സർക്കാരിന്റെ ധിക്കാരം! പറപ്പിച്ച് സുപ്രീം കോടതി!മുഖ്യനെ മലർത്തിയടിച്ച് ജസ്റ്റിസ് ചന്ദ്രചൂഡ്! മുഖ്യനെ പൊളിച്ചടുക്കി സുരേന്ദ്രൻ ; വീണ്ടും പിണറായി സര്‍ക്കാരിന് അടി; കുഫോസ് വിസിയുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി

സർക്കാരിന് വൻ തിരിച്ചടി. കുഫോസ് വിസിയുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന കേരളത്തിന്‍റെ ആവശ്യം തള്ളി സുപ്രീംകോടതി വിധി വന്നതോടെ സർക്കാർ വീണ്ടും വെട്ടിലായി.
മാത്രമല്ല കുഫോസ് വിസിയായുള്ള കെ. റിജി ജോണിന്‍റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സ്റ്റേ ആവശ്യപ്പെട്ട് വിസിയായിരുന്ന കെ. റിജി ജോണാണ് സുപ്രീംകോടതിയെ സമീപിച്ചത്. നിലവിൽ കെ. റിജി ജോണിനെ സര്‍വ്വകലാശാല വിസി സ്ഥാനത്ത് നിന്നും നീക്കം ചെയ്തു കഴിഞ്ഞു. അതിനാൽ ഇനി തിരിച്ച് ആ പദവിയിലേക്ക് കൊണ്ടുവരാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിധിച്ചു.
അതേസമയം സ്ഥാനത്ത് നിന്നും നീക്കം ചെയ്യപ്പെട്ട റിജി ജോണിന് പകരം പുതിയ ആക്ടിംഗ് വിസിയെ ഗവര്‍ണര്‍ക്ക് നിയമിക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ ബദല്‍ സംവിധാനം ഉണ്ടാക്കാനും ചാന്‍സലറായ ഗവര്‍ണര്‍ക്ക് ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha






















