Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

'ഹണി ട്രാപ്പുകാരിക്ക് മണി ട്രാപ്പുമായിട്ട് എന്ത് ബന്ധമെന്നൊന്നും ചോദിക്കരുത് ട്ടാ!! നല്ല 916 സഖാത്തിയാണ്. പുറമേയ്ക്ക് പുരോഗമന ചോപ്പ് കുപ്പായമിട്ട് ചെങ്കൊടിയുടെ തണലിൽ നിന്നുകൊണ്ട് തട്ടിപ്പ് , വെട്ടിപ്പ് കം സകലമാന ഉഡായിപ്പ് വേലകളും പയറ്റുന്ന അനേകം സഖാത്തികളിൽ ഒരുവളാണ് ഈ റാഷിദ നിഷാദ് എന്ന ഹണി ട്രാപ്പ് വ്ളോഗർ...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

22 NOVEMBER 2022 01:26 PM IST
മലയാളി വാര്‍ത്ത

മലപ്പുറത്ത് 68 കാരനെ ഹണിട്രാപ്പിൽ കുടുക്കി 23 ലക്ഷം രൂപ തട്ടിയ കേസിൽ വ്ലോഗറായ 28 വയസ്സുകാരിയെയും ഭർത്താവിനെയും പോലീസ് പിടികൂടി. തുടർന്ന് ഇവരുടെ ഭർത്താവ് തൃശൂർ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദിനെ മലപ്പുറം കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം കൽപകഞ്ചേരി സ്വദേശിയുമായി പ്രണയം നടിച്ച് വ്ലോഗറായ റാഷിദ ബന്ധം സ്ഥാപിച്ചു. തുടർന്ന് ഇയാളെ ഇടയ്ക്കിടെ യുവതി ക്ഷണിച്ചു വരുത്തി അടുത്തിടപെട്ടു. പക്ഷേ ഇയാളുമായുള്ള ഭാര്യയുടെ ബന്ധം ഭർത്താവ് നിഷാദ് കണ്ടതായി നടിച്ചില്ല. എന്നാൽ രഹസ്യമായി ഭർത്താവ് തന്നെയാണ് റാഷിദക്ക് സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുതിരുന്നതെന്ന് കണ്ടെത്തി.

ഇപ്പോഴിതാ പ്രതിയും എം എം മാണിയുമായി നിൽക്കുന്ന ചിത്രമാണ് വൈറലാകുന്നത്. 'ഹണി ട്രാപ്പുകാരിക്ക് മണി ട്രാപ്പുമായിട്ട് എന്ത് ബന്ധമെന്നൊന്നും ചോദിക്കരുത് ട്ടാ!! നല്ല 916 സഖാത്തിയാണ്. പുറമേയ്ക്ക് പുരോഗമന ചോപ്പ് കുപ്പായമിട്ട് ചെങ്കൊടിയുടെ തണലിൽ നിന്നുകൊണ്ട് തട്ടിപ്പ് , വെട്ടിപ്പ് കം സകലമാന ഉഡായിപ്പ് വേലകളും പയറ്റുന്ന അനേകം സഖാത്തികളിൽ ഒരുവളാണ് ഈ റാഷിദ നിഷാദ് എന്ന ഹണി ട്രാപ്പ് വ്ളോഗർ' എന്ന് കുറിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ ;

ഹണി ട്രാപ്പുകാരിക്ക് മണി ട്രാപ്പുമായിട്ട് എന്ത് ബന്ധമെന്നൊന്നും ചോദിക്കരുത് ട്ടാ!! നല്ല 916 സഖാത്തിയാണ്. പുറമേയ്ക്ക് പുരോഗമന ചോപ്പ് കുപ്പായമിട്ട് ചെങ്കൊടിയുടെ തണലിൽ നിന്നുകൊണ്ട് തട്ടിപ്പ് , വെട്ടിപ്പ് കം സകലമാന ഉഡായിപ്പ് വേലകളും പയറ്റുന്ന അനേകം സഖാത്തികളിൽ ഒരുവളാണ് ഈ റാഷിദ നിഷാദ് എന്ന ഹണി ട്രാപ്പ് വ്ളോഗർ.

സെക്ഷ്വൽ ലിബറേഷൻ എന്ന ഓമനപ്പേരിട്ട് പരസ്യമായി വ്യഭിചാരം ചെയ്യുവാനുള്ള ആഹ്വാനത്തിന്റെ മറ്റേ തലയ്ക്കലാണ് സ്ത്രീസുരക്ഷയുടെ വനിതാ മതിലുളളത് എന്നതാണ് ഒരാശ്വാസം !

ആ മതിൽക്കെട്ടിനുള്ളിൽ നിന്നുകൊണ്ട് ശരീരം എങ്ങനെ വിപണനം ചെയ്യാമെന്ന് പ്ലേ ബോയ് മോഡൽ തൊട്ട് ഈ ഹണി വ്ളോഗർ വരെ കാട്ടിത്തരുന്നുണ്ട്. ലിവിംഗ് പാർട്ണർ കം ജീവിതപങ്കാളിയുടെ ആശിർവാദത്തോടെ 68 കാരനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയെടുക്കുമ്പോൾ നവോത്ഥാനം നന്നായി പൂത്തു തളിർക്കുന്നുണ്ട് കേട്ടോ!

NB : ആശാന് ആരെ കണ്ടാലും " മറ്റേ പണി " ആണോയെന്ന സന്ദേഹം എന്തുകൊണ്ട് വരുന്നുവെന്ന ആ സംശയം എന്തായാലും മാറി കിട്ടി. ഈ ഹണി ട്രാപ്പ് ടീമുമായിട്ട് ഒക്കെ സഹവാസം വന്നാൽ അങ്ങനെ തോന്നാതെയിരിക്കാൻ പറ്റ്വോ?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 minutes ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (44 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (57 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (1 hour ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (1 hour ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (1 hour ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (1 hour ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (2 hours ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (2 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (2 hours ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (2 hours ago)

ഗവർണർ നടത്തിയ വി സി നിയമനം  (2 hours ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (2 hours ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (3 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (3 hours ago)

Malayali Vartha Recommends