Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

 ജോലി സമയത്ത് കറങ്ങി നടന്നാല്‍ അവധി കണക്കാക്കും.... സെക്രട്ടേറിയറ്റില്‍ സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കും കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങുന്നു

02 DECEMBER 2022 08:18 AM IST
മലയാളി വാര്‍ത്ത

More Stories...

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....

ജോലി സമയത്ത് കറങ്ങി നടന്നാല്‍ അവധി കണക്കാക്കും.... സെക്രട്ടേറിയറ്റില്‍ സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കും കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങുന്നു.

പ്രവേശനനിയന്ത്രണത്തിനായി ഒരുവര്‍ഷം മുമ്പുവാങ്ങിയ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് അവസാനഘട്ടത്തിലായിരിക്കുകയാണ്. ഹാജര്‍ രേഖപ്പെടുത്താനായി ബയോമെട്രിക് പഞ്ചിങ് ഏര്‍പ്പെടുത്തിയതിനു പിന്നാലെ ജനുവരി ഒന്നുമുതല്‍ 'അക്സസ് കണ്‍ട്രോള്‍ സിസ്റ്റം' നിലവില്‍ വരും. ജോലിസമയത്ത് ജീവനക്കാര്‍ സീറ്റിലുണ്ടെന്ന് ഉറപ്പാക്കാനാണിത്.

തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ചു മാത്രം തുറക്കാനാകുന്ന ഗേറ്റുകള്‍ ഓഫീസുകള്‍ക്കു മുന്നിലും ഇടനാഴികളിലും സ്ഥാപിക്കുകയും ജീവനക്കാര്‍ വരുന്നതും പോകുന്നതും സോഫ്റ്റ്വെയര്‍ രേഖപ്പെടുത്തുകയും ചെയ്യും.


അക്സസ് കണ്‍ട്രോള്‍ പ്രവര്‍ത്തനത്തിനുള്ള കരടു നിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. സാധാരണ ജോലിസമയത്തേക്കാള്‍ കൂടുതല്‍ ജോലിചെയ്യുന്നവര്‍ക്ക് ദിവസം പരമാവധി രണ്ടുമണിക്കൂറെന്ന കണക്കില്‍ മാസം 1200 മിനിറ്റ് ഗ്രെയ്സ് ടൈം കിട്ടും. ഇത്തരത്തില്‍ ഗ്രെയ്സ് ടൈമുള്ളവര്‍ക്ക് ദിവസം പരമാവധി രണ്ടേകാല്‍ മണിക്കൂര്‍ ഓഫീസിനു പുറത്തിറങ്ങാവുന്നതാണ്.

ഉച്ചഭക്ഷണത്തിനുള്ള 45 മിനിറ്റുള്‍പ്പെടെയാണിത്. ഇതില്‍ക്കൂടുതല്‍ സമയം ഓഫീസിനുപുറത്താണെങ്കില്‍ അരദിവസം അവധിയെടുത്തതായി കണക്കാക്കുകയും ചെയ്യും. നാലുമണിക്കൂറിലധികം പുറത്താണെങ്കില്‍ ഒരുദിവസം അവധിയായി കണക്കാക്കും.




വിവിധ ആവശ്യങ്ങള്‍ക്ക് സെക്രട്ടേറിയറ്റിലെത്തുന്നവര്‍ സന്ദര്‍ശകകേന്ദ്രങ്ങളില്‍ അവരുടെ ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. പകരം അക്സസ് കണ്‍ട്രോള്‍ സിസ്റ്റത്തില്‍ ഉപയോഗിക്കാവുന്ന സന്ദര്‍ശക കാര്‍ഡ് നല്‍കും.

തിരിച്ചിറങ്ങുമ്പോള്‍ കാര്‍ഡ് തിരികെ നല്‍കണം. സന്ദര്‍ശക കാര്‍ഡ് നഷ്ടപ്പെടുത്തിയാല്‍ 500 രൂപ പിഴകൊടുക്കണം.ഈ സംവിധാനത്തിനായി 1.97 കോടിരൂപ ചെലവിട്ട് ഉകരണങ്ങള്‍ വാങ്ങിയിരുന്നു. നവംബറില്‍ പ്രവര്‍ത്തനം തുടങ്ങാനിരുന്നതാണ്. എന്നാല്‍, ജീവനക്കാരെ നിയന്ത്രിക്കുന്നതിനെ സംഘടനകള്‍ എതിര്‍ത്തതോടെ വൈകി.

അതേസമയം ജീവനക്കാരെ നിയന്ത്രിക്കുന്നത് സെക്രട്ടേറിയറ്റിനെ ഫാക്ടറിക്ക് സമാനമാക്കുമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ നിലപാട്. ഒരു ഓഫീസില്‍നിന്ന് മറ്റൊരു ഓഫീസിലേക്കു പോകാനായി നാലിടത്ത് പഞ്ച് ചെയ്യേണ്ടിവരുന്ന ഇടങ്ങളുമുണ്ട്. ഗ്രെയ്സ് ടൈം ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളില്‍ അവ്യക്തതയുണ്ടെന്നും സംഘടനകള്‍ പറയുന്നു. പുതിയ സംവിധാനത്തെപ്പറ്റി ചര്‍ച്ചചെയ്യാനായി വെള്ളിയാഴ്ച ചീഫ് സെക്രട്ടറി സംഘടനകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (2 minutes ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (16 minutes ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (29 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (1 hour ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (4 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (5 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (5 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (5 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (5 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (6 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (6 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (6 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (6 hours ago)

Malayali Vartha Recommends