പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പരിക്കേറ്റ എസ്.ഐയുടെ പരാതിയില്‍ പത്തു പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്.... ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് വധശ്രമമടക്കം ജാമ്യമില്ലാ വകുപ്പുകള്‍

പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പരിക്കേറ്റ എസ്.ഐയുടെ പരാതിയില്‍ കണ്ടാലറിയുന്ന പത്തു പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്.... ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് വധശ്രമമടക്കം ജാമ്യമില്ലാ വകുപ്പുകള്‍
മൂവായിരത്തോളം പേരാണ് സ്റ്റേഷന്‍ ആക്രമണത്തില്‍ പങ്കെടുത്തത്. രണ്ട് മണിക്കൂറോളം സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതായും സ്റ്റേഷന് പുറത്തിറങ്ങിയപ്പോള്‍ ഒളിച്ചുനിന്ന ഒരാള്‍ ഓടിവന്ന് സിമന്റ് കട്ട കൊണ്ട് കാലിലിടുകയായിരുന്നു.
ആ നിമിഷം കാല്‍ നിലത്തുകുത്താന്‍ സാധിച്ചില്ലെന്നും രണ്ടു പൊലീസുകാരുടെ സഹായത്തോടെയാണ് സ്റ്റേഷനകത്തേക്കെത്തിയതെന്നും സംഭവത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ എസ്.ഐ പ്രതികരിച്ചിട്ടുണ്ടായിരുന്നു. ഇതുവരെ വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട കേസുകളില്‍ 168ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
"
https://www.facebook.com/Malayalivartha






















