Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

മൈനര്‍ കാമുകിയെ കാണാനെത്തി ഭവന കൈയ്യേറ്റക്കേസില്‍ കുടുങ്ങിയ സംഭവം... മൈനര്‍ പെണ്‍കുട്ടിയോട് ഇന്റര്‍നെറ്റിലൂടെ പൂവാലശല്യവും ഭവന കൈയ്യേറ്റവും , 19 കാരനായ പിറവം സ്വദേശി റിജോഷ് കുറ്റം ചുമത്തിന് ഹാജരാകാന്‍ പോക്‌സോ കോടതി ഉത്തരവ്

05 DECEMBER 2022 08:12 AM IST
മലയാളി വാര്‍ത്ത

ശ്രീകാര്യത്തെ മൈനര്‍ പെണ്‍കുട്ടിയോട് ഇന്റര്‍നെറ്റിലൂടെ പൂവാലശല്യവും രാത്രിയില്‍ ഭവന കൈയ്യേറ്റവും നടത്തിയെന്ന കേസില്‍ 19 കാരനായ പിറവം സ്വദേശി റിജോഷ് ഹാജരാകാന്‍ തലസ്ഥാന ജില്ലാ പോക്‌സോ കോടതി ഉത്തരവിട്ടു. പ്രതി ഡിസംബര്‍ 7 ന് ഹാജരാകാന്‍ പോക്‌സോ ജഡ്ജി എം.പി. ഷിബു ആണ് ഉത്തരവിട്ടത്.


ഓഡിയോ ക്ലിപ്പുകള്‍ , ശബ്ദ സാമ്പിളുകള്‍ , മൊബൈല്‍ ഫോണുകള്‍ എന്നിവയുടെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ എഫ് എസ് എല്‍ ഡയറക്ടറോടും കോടതി ഉത്തരവിട്ടു. സമൂഹമാധ്യമം വഴിപരിചയപ്പെട്ട പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച് ശല്യപ്പെടുത്തുകയും രാത്രി പതുങ്ങിയിരുന്ന് ഭവന കൈയ്യേറ്റം നടത്തിയെന്നുമാണ് കേസ്.


2021 ഒക്ടോബര്‍ 19 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൗഡിക്കോണം സ്വദേശിനിയായ 15 കാരി പഠനത്തിനായി ഉപയോഗിച്ചിരുന്ന ഫോണില്‍ റിജോഷ് നിരന്തരം സന്ദേശം അയച്ച് പരിചയപ്പെടുകയും തുടര്‍ന്ന് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് രാത്രി പതുങ്ങിയിരുന്നു കൊണ്ടുള്ള ഭവന കൈയ്യേറ്റം നടത്തിയെന്നും കാട്ടി വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് പോക്‌സോ കേസ്. 19 നാണ് ശ്രീകാര്യം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.



ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 - ഡി ( ഒരു സ്ത്രീ ഇന്റര്‍നെറ്റോ ഇ-മെയിലോ മറ്റ് ഇലക്ട്രോണിക് വിനിമയ രൂപമോ ഉപയോഗിക്കുന്നത് നിരീക്ഷിച്ചു കൊണ്ടുള്ള പൂവാലശല്യക്കുറ്റം) , 457 ( രാത്രി പതുങ്ങിയിരുന്നു കൊണ്ടുള്ള ഭവന കൈയ്യേറ്റവും ഭവനഭേദനവും) , പോക്‌സോ നിയമത്തിലെ 12 , 11 (4) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോടതി കേസെടുത്തത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (5 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (5 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (5 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (6 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (6 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (7 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (7 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (11 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (11 hours ago)

Malayali Vartha Recommends