ഗവർണറെ പൂട്ടാനാകാതെ നട്ടംതിരിഞ്ഞ് പിണറായി! ഒടുവിൽ ഗവർണറുടെ ഒളിയമ്പ്! വിസിമാരെ കൈയൊഴിഞ്ഞ് പിണറായിയുടെ ചതി! തലയിൽ കൈവെച്ച് വിസിമാർ! പുറത്താകാതിരിക്കാൻ കാരണം കാണിക്കണം; ഇന്ന് നിർണ്ണായകം; അയോഗ്യരെ പുറത്താക്കാൻ ഗവർണർ; വിസിമാരെ പൂട്ടും!

ഗവർണർ വലിയ രീതിയിലാണ് കളികൾ കൊണ്ട് പോകുന്നത്. സിപിമ്മിനാകട്ടെഒന്നും തന്നെ മിണ്ടാനാകാതെ തലവേദനയിലാണ്. പുറത്താക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വൈസ് ചാൻസലർമാരുടെ ഹിയറിങ് ഗവർണർ ഇന്ന് നടത്തും. മാത്രമല്ല രാജ്ഭവനിൽ 11 മണി മുതലാണ് ഹിയറിങ് നടക്കുക.
അതേസമയം വിസിമാർ നേരിട്ടോ അല്ലെങ്കിൽ വിസിമാർ ചുമതലപ്പെടുത്തിയ അഭിഭാഷകരോ ഹിയറിങ്ങിന് എത്തുമെന്നാണ് സൂചന. കൂടാതെ വിദേശത്തുള്ള എംജി വിസിയുടെ ഹിയറിങ് പിന്നീട് നടത്തും. എന്നത് ഇന്നെത്താൻ പ്രയാസം ഉണ്ടെന്നാണ് കണ്ണൂർ വിസി അറിയിച്ചിരിക്കുന്നത്. നിലവിൽ കെടിയു വിസി രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആണ് ഹിയറിങ് നടക്കുന്നത്.
മാത്രമല്ല മുമ്പത്തെ പോലെ തന്നെ യുജിസി മാർഗ്ഗ നിർദേശപ്രകാരമുള്ള യോഗ്യത ഇല്ലാത്ത മുഴുവൻ വിസിമാരെയും പുറത്താക്കാനുള്ള നീക്കത്തിലാണ് ഗവർണർ. തുടർന്ന് ഹിയറിങ്ങ് കഴിഞ്ഞാലും കോടതിയിൽ വിസിമാർ നൽകിയ കേസ് കൂടി പരിഗണിച്ചാകും ഗവർണർ അന്തിമ നിലപാട് എടുക്കുക.
https://www.facebook.com/Malayalivartha



























