കൊല്ലം പൂവന്‍പുഴയില്‍ ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കൊല്ലം പൂവന്‍പുഴയില്‍ ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ചവറ സ്വദേശി ക്ലിന്‍സ് അലക്സാണ്ടര്‍ (23) ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം നടന്നത്.
വടകര അഴിയൂരില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസ് പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ചു. കര്‍ണാടകയില്‍ നിന്നുള്ള തീര്‍ഥാടകരുടെ വാഹനമാണ് അപകടത്തില്‍പെട്ടത് . പിക്കപ്പ് ലോറി ഡ്രൈവര്‍ക്കും തീര്‍ഥാടകര്‍ക്കും പരിക്കേറ്റു.
"
https://www.facebook.com/Malayalivartha



























