Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

പി.കെ.ഗുരുദാസന്റെ മക്കളുടെ പേരില്‍ കേസെടുക്കണം പിണറായി. വയസായവര്‍ക്കും കരുതല്‍ വേണം.  മാര്‍ക്കറ്റില്‍ വില്ക്കാന്‍ വെയ്ക്കരുത്.

19 DECEMBER 2022 01:29 PM IST
മലയാളി വാര്‍ത്ത

സിപിഎം ന്റെ ഏതെങ്കിലും കേന്ദ്രത്തില്‍ നിന്നൊരും കഥ മെനഞ്ഞുവിട്ടാല്‍ അത് അതിന്റെ എല്ലാ തീവ്രതയിലും താഴെതട്ടിലുള്ള സഖാക്കള്‍ വരെ പറഞ്ഞ് പരത്തും. നേര് പറയരുതെന്ന നിര്‍ബന്ധത്തെടായണ് കാര്യങ്ങളുടെ പ്രചരണം.
 ഇവിടെ പി.കെ.ഗുരുദാസന് കൊല്ലം ജില്ലയില്‍ നിര്‍മ്മിച്ച വീടിന്റെ പാലുകാ്ചചലുമായി ബന്ധപ്പെട്ട മലായാള മനോരമയില്‍ വന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യയില്‍ മീഡിയിയല്‍ വൈറലായിരിക്കുന്നത്.

സാധാരണ തൊഴിലെടുത്ത് ജീവിക്കുന്നതിന് തുല്യമാണ് മന്ത്രി ,എംഎല്‍എ പണിയൊക്ക. ജോലി ചെയ്യുന്ന കാലത്ത് ശമ്പളം അത് കഴിഞ്ഞാല്‍ പെന്‍ഷന്‍, ചികിത്സ ,യാത്രബത്ത അങ്ങനെ ആനുകൂല്യങ്ങളുടെ നിര നീണ്ടു കൊണ്ടിരിക്കും. ഗുരുദാസന്റെ വരുമാനവും , മക്കളുടെ നിലയും വിലയും വെച്ചു നോക്കുമ്പോള്‍ ഒരു ചീപ്പ് പബ്ലിസിറ്റിയുണ്ടാക്കനാണ് പാര്‍ട്ടിയുടെ വീട് നിര്‍മ്മാണവും പാലുകാച്ചുമെന്നൊക്കെ തെളിഞ്ഞു തുടങ്ങി. കമ്മ്യൂണിസ്റ്റ് ആദര്‍ശ ജീവിതം ഇതാണ് എന്നാണ് ബോധ്യപ്പെടുത്താനായി നടത്തിയ ഗുരുദാസന്‍ നാടകം രണ്ട് വരി വാര്‍ത്തയില്‍ മനോരമ പൊളിച്ചടുക്കിയെന്നതാണ് വാസ്തവം

 10 വര്‍ഷം എംഎല്‍എയായും, 5വര്‍ഷം മന്ത്രിയായും, കാല്‍നൂറ്റാണ്ടോളം സിപിഎം ജില്ലാ സെക്രട്ടറിയായും, സിഐടിയു സംസ്ഥാന സെക്രട്ടറിയായുമൊക്കെ പ്രവര്‍ത്തിച്ച് വിശ്രമ ജീവിതം നയിക്കയാണ്, കൊല്ലത്തുകാരനായ ഈ നേതാവ്. കിളിമാനൂര്‍ പുളിമാത്ത് പഞ്ചായത്തിലെ കാരേറ്റ് പേടികുളത്ത് പാര്‍ട്ടി കൊല്ലം ജില്ലാക്കമ്മിറ്റി ഗുരുദാസനായി നിര്‍മ്മിച്ചു നല്‍കിയ 'പൗര്‍ണമി' വീടിന്റെ ഗൃഹപ്രവേശം നടന്നത്.

കാല്‍ നൂറ്റാണ്ട് പാര്‍ട്ടി കൊല്ലം ജില്ലാ സെക്രട്ടറി ആയിരുന്ന വേളയില്‍ കൊല്ലത്ത് വാടക വീട്ടിലായിരുന്നു ഗുരുദാസന്റെ താമസം. പിന്നീട് തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ ഫ്‌ലാറ്റിലേക്കു മാറി. 10 വര്‍ഷം എംഎല്‍എ, വി എസ് മന്ത്രിസഭയില്‍ തൊഴില്‍- എക്‌സൈസ് മന്ത്രി , പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം, സിഐടിയു സംസ്ഥാന സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. 33 ലക്ഷം രൂപ ചെലവില്‍ ഓഫിസ് ഉള്‍പ്പെടെ 3 മുറികള്‍, അടുക്കള, ഹാള്‍ എന്നിവ അടക്കം 1700 ചതുരശ്രയടിയില്‍ ഒറ്റ നില വീടാണ് നിര്‍മ്മിച്ചത്. മന്ത്രി കെ.എന്‍.ബാലഗോപാല്‍, കൊല്ലം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം കെ.രാജഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു നിര്‍മ്മാണം .

മനോരമ വാര്‍ത്തയുടെ അവസാന ഭാഗത്ത് ഒരാവശ്യവുമില്ലെങ്കിലും ഗുരുദാസന്റെ മക്കളുടെ പേരും ജോലിയുമൊക്കെ അച്ചടിച്ചിരുന്നു. ഗുരുദാസന്റെ ഗൃഹപ്രവേശന ചടങ്ങ് വായിച്ച് സഹതാപം തോന്നിയവര്‍ക്ക് മക്കളുടെ നിലവാരം വായിച്ചപ്പോഴാണ് ശരിക്കും ഞെട്ടല്‍ തോന്നിയത്. അല്പം വിശുദ്ധി കാത്ത് സൂക്ഷിച്ച അപൂര്‍വ്വം സിപിഎം നേതാക്കളില്‍ ഒരാളാണ് പി.കെ.ഗുരുദാസന്‍ എന്ന സത്യം ആരും വിസ്മരിക്കുന്നില്ല. അതിനെ കച്ചവടചരക്കാക്കി മാര്‍ക്കറ്റിംഗ് നടത്തിയ സിപിഎം തന്ത്രം എത്ര ഹീനമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

സീമ -താലൂക്ക് ഓഫിസ് കൊല്ലം), ഡിവ -അര്‍ബന്‍ ബാങ്ക് ചാത്തന്നൂര്‍), രൂപ -ധനലക്ഷ്മി ബാങ്ക് ആറ്റുകാല്‍), ഗിരി -ന്യൂയോര്‍ക്ക്) എന്നിവരാണ് ഗുരുദാസന്റെ മക്കള്‍.''- ഇങ്ങനെ അവസാനിക്കുന്ന വാര്‍ത്തയുടെ അവസാനഭാഗമാണ് സോഷ്യല്‍ മീഡിയ വിവാദമാക്കുന്നത്. ഇവരൊന്നും ജോലിയില്ലാത്തവരോ വരുമാനമില്ലാത്തവരോയല്ല. സോഷ്യല്‍ മീഡിയയുര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ സിപിഎം സൈബര്‍ പോരാളികള്‍ ഓടിയൊളിക്കുകയാണ്.

ഇത് പ്രകാരം ഗുരുദാസന്റെ നാലുമക്കളും നല്ല നിലയിലാണ്. മൂന്ന് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമാണ് അദ്ദേഹത്തിനുള്ളത്. പെണ്‍കുട്ടികള്‍ മൂന്ന് പേരും വിവാഹിതരുമാണ്. ഒരു മകന്‍ ന്യൂയോര്‍ക്കിലാണ്, ഒരു മകള്‍ സര്‍ക്കാര്‍ ജീവനക്കാരിയാണ്, രണ്ട് പെണ്‍മക്കള്‍ ബാങ്ക് ഉദ്യോഗസ്ഥരുമാണ്. ഇനി മക്കളുടെ ശമ്പളവും ആസ്തികളും പിതാവിന്റെതില്‍ കൂട്ടാന്‍ കഴിയില്ല എന്ന് വെക്കുക. എന്നാല്‍ ഗുരുദാസന് മാന്യമായി ജീവിക്കാനും ലോണെടുത്ത് ഒരു ചെറിയ വീടുണ്ടാക്കാനും കഴിയുന്ന തുക അദ്ദേഹത്തിന് എംഎല്‍എ പെന്‍ഷനായി ലഭിക്കുന്നുണ്ട്.
10 വര്‍ഷം എംഎല്‍എ ആയ ഗുരുദാസന് 25000 രൂപയാണ് ലഭിക്കുക. ഇതിന് പുറമെ യാത്രാബത്തയും ചികിത്സാ ചെലവും മുന്‍ എംഎല്‍എമാര്‍ക്ക് ലഭ്യമാക്കുന്നുണ്ട്.


ഇത്രയും വരുമാനമുല്ല പി.കെ.ഗുരുദാസന്റെ അവസ്ഥയിതാണെങ്കില്‍ സാധാരണക്കാരന്‍ എങ്ങനെ ഒരു വീട് കെട്ടികിടക്കുമെന്ന് ചോദിക്കുന്നുമുണ്ട് സോഷ്യയില്‍ മീഡിയയില്‍. ജീവിതാകാലം മുഴുവന്‍ സര്‍ക്കാര്‍ ചിലവില്‍ ജീവിച്ചിട്ടും വീട് വെയ്ക്കാന്‍ പാവപ്പെട്ടവന്റെ കീശ കൊള്ളയടിക്കുന്ന കമ്മ്യൂണിസ്റ്റ് തന്ത്രമാണ് കച്ചവടം. പി.കെ.ഗുരുദാസന്റെ ആദര്‍ശ ശുദ്ധിയുള്ള ജീവിതത്തെ മാര്‍ക്കറ്റിംഗ് ചെയ്ത് കമ്മ്യൂണിസ്റ്റ് നേതാക്കളെല്ലാം ഇത്തരക്കാരാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമാണ് ഇതിന് പിന്നിലെന്ന് അനുമാനിക്കുന്നു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (10 minutes ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (15 minutes ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (11 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (13 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (13 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (13 hours ago)

IRAN നോവായി കൊച്ചുമകൾ  (14 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

Malayali Vartha Recommends