Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..


മുംബൈയിൽ കനത്ത മഴ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തി..10 പേർ മരിച്ചതായി റിപ്പോർട്ട്...ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാൻ അഭ്യർത്ഥിച്ചു..


പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..


മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ കണ്ടത് കുത്തേറ്റ് വീണ് പിടയുന്ന ജഗദമ്മയെ ; ഭാര്യ മരിച്ചെന്നു പറഞ്ഞപ്പോൾ ‘നന്നായെ’ന്ന് ബാലാനന്ദൻ; തിരുവനന്തപുരത്ത് ഭാര്യയെ കുത്തിക്കൊന്ന ഭർത്താവ് പിടിയിലായി; ഞെട്ടൽ മാറാതെ തിരുവല്ലത്തെ നാട്ടുകാർ

23 DECEMBER 2022 11:21 AM IST
മലയാളി വാര്‍ത്ത

More Stories...

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളാൻ ഇരുട്ടിന്റെ മറവിലെത്തി; തടയാൻ ശ്രമിച്ച കോർപ്പറേഷൻ ഉദ്യോഗസ്ഥനെ മർദിച്ചു

പാര്‍ട്ടിയിലെ കരുത്തന്‍മാരായ ആറോളം നേതാക്കള്‍ പാര്‍ട്ടി വിട്ടു പോയപ്പോള്‍ അവരെ വര്‍ഗവഞ്ചകരെന്നു വിളിച്ചയാളാണ് എം വി ഗോവിന്ദൻ; എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവയ്ക്കും, ഇല്ലേൽ വയ്പിക്കും

ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനു നേരെ ഉണ്ടായ ആക്രമണം; അറ്റകുറ്റപ്പണിക്കുള്ള 1.85 ലക്ഷം രൂപലഭിക്കാത്തതിനാൽ ഉടമയായ ശ്രീകാര്യം സ്വദേശി ആർ.ശ്യാംരാജ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; വാഹനം നേരെയാക്കാമെന്ന സി പി എം വാക്ക് പാഴായി

പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....

തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്ന ഞെട്ടലിൽ നിന്നും കരകയറാനാകാതെ തിരുവല്ലത്തെ നാട്ടുകാർ. പതിവായി ഭർത്തവ് ബാലാനന്ദൻ വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടെന്നാണ് അടുത്ത ബന്ധുക്കളുടെയും അയൽവാസികളുടെയും പ്രതികരണം. മാത്രമല്ല ബാലാനന്ദന്റെ അസഭ്യവർഷവും സമീപവാസികൾക്ക് ശല്യമായിരുന്നു.

 

സംഭവ ദിവസം ബഹളം കേട്ട് ഓടിക്കൂടിയ അയൽവാസികൾ കുത്തേറ്റ് തറയിൽ വീണ് പിടയുന്ന ജഗദമ്മയെയാണ് കണ്ടത്. നാട്ടുകാർ വിളിച്ചു പറഞ്ഞതിനെ തുടർന്ന് ഭർത്താവ് ബാലാനന്ദനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ സ്റ്റേഷനിൽ എത്തിച്ച ബാലാനന്ദനോട് ഭാര്യ മരിച്ചു എന്നു പറഞ്ഞപ്പോൾ ‘നന്നായി ’ എന്നായിരുന്നു പ്രതികരണം

 

അതേസമയം സംഭവ സമയത്ത് ബാലാനന്ദൻ മർദിച്ചതിനെ തുടർന്ന് ജഗദമ്മ മുറ്റത്തേക്ക് ഇറങ്ങുകകയായിരുന്നു. തൊട്ട് പിന്നാലെ കത്തിയുമായി എത്തി വയറ്റിലുൾപ്പെടെ കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിനിടെ തടയാൻ ശ്രമിക്കവെ മകൾക്കും മുറിവേറ്റു.

 

 

ജഗദമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയവർക്കു മുന്നിലും ബാലാനന്ദൻ അക്രമാസക്തനായി. തുടർന്ന് കത്തി ബലമായി താഴെവീഴ്ത്തി ആളെ തടഞ്ഞ് വച്ച് പൊലീസിനു കൈമാറുകയായിരുന്നു. തുടർന്ന് പൊലീസ് വാഹനത്തിൽ ഉടൻ ജഗദമ്മയെ ആശുപത്രിയിലെത്തിച്ചെവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയറിലേറ്റ കുത്താണ് മരണകാരണമെന്നു കരുതുന്നതായി പൊലീസ് വ്യക്തമാക്കി. തുടർന്ന് കത്തി കാർപോർച്ചിൽ നിന്നു കണ്ടെടുത്തു.

അതുപോലെ ബാലാനന്ദന്റെ രണ്ടാം ഭാര്യയാണ് ജഗദമ്മ. എന്നാൽ ഈ ദമ്പതികൾക്ക് മക്കളില്ല. ആദ്യ ഭാര്യയിലെ മകളാണ് പരുക്കേറ്റ സൗമ്യ. ശിവൻകുട്ടി, ലതകുമാരി, ജയചന്ദ്രൻ എന്നിവരാണ് മറ്റു മക്കൾ. നിലവിൽ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിയിലാണ്. പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും. മാത്രമല്ല വഴക്കിനിടെ ഇരുനിലവീടിന്റെ മുകൾ നിലയിലെ ഗ്ലാസുകൾ ബാലാനന്ദൻ അടിച്ചു തകർത്തു. അതോടൊപ്പം തന്നെ കൊലപാതകം സംബന്ധിച്ച ദൃശ്യങ്ങൾ വീട്ടിലെ സിസിടിവി യിൽ നിന്നു ശേഖരിക്കുമെന്ന് തിരുവല്ലം എസ്എച്ച്ഒ രാഹുൽ രവീന്ദ്രൻ, എസ്ഐ സതീഷ് എന്നിവർ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളാൻ ഇരുട്ടിന്റെ മറവിലെത്തി; തടയാൻ ശ്രമിച്ച കോർപ്പറേഷൻ ഉദ്യോഗസ്ഥനെ മർദിച്ചു  (9 minutes ago)

ഞെട്ടിക്കുന്ന കൊലപാതകം  (14 minutes ago)

പാര്‍ട്ടിയിലെ കരുത്തന്‍മാരായ ആറോളം നേതാക്കള്‍ പാര്‍ട്ടി വിട്ടു പോയപ്പോള്‍ അവരെ വര്‍ഗവഞ്ചകരെന്നു വിളിച്ചയാളാണ് എം വി ഗോവിന്ദൻ; എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവയ്ക്കും, ഇ  (17 minutes ago)

ഭർത്താവ് വൈകിട്ട് വന്നിട്ടാണോ പരിപാടി...??? ശ്വേത മേനോനോട് ദ്വയാർത്ഥവുമായി രമേശ് പിഷാരടി; ഞാൻ ഭയങ്കര സ്ട്രെയ്റ്റ് ഫോർവേഡായ വ്യക്തിയാണെന്ന് ശ്വേതയുടെ മറുപടി; പിഷാരടിക്കെതിരെ സോഷ്യൽ മീഡിയ  (25 minutes ago)

ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനു നേരെ ഉണ്ടായ ആക്രമണം; അറ്റകുറ്റപ്പണിക്കുള്ള 1.85 ലക്ഷം രൂപലഭിക്കാത്തതിനാൽ ഉടമയായ ശ്രീകാര്യം സ്വദേശി ആർ.ശ്യാംരാജ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; വാഹനം നേരെയാക്കാമെ  (42 minutes ago)

RAIN ALERT വലിയ തിരമാലകൾക്ക് സാദ്ധ്യത  (49 minutes ago)

ബാലഗോപാൽ ചെയ്തത് ശരിയാണെന്ന് സി പി എം  (1 hour ago)

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (2 hours ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (2 hours ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (2 hours ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (2 hours ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (2 hours ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (2 hours ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (3 hours ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends