Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..


മുംബൈയിൽ കനത്ത മഴ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തി..10 പേർ മരിച്ചതായി റിപ്പോർട്ട്...ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാൻ അഭ്യർത്ഥിച്ചു..


പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..


മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

ഗുജറാത്തിൽ നിന്നൊരു ദേശസ്നേഹി രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി; ഭാരത മാതാവിനായി ജീവൻ ബലിയർപ്പിക്കാൻ തയ്യാറായി അടരാടുന്ന സൈനികരുടെ കുടുംബങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത രാജ്യത്തിനുണ്ട്; ഇന്ദിരാ ഗാന്ധി ചെയ്ത തെറ്റ് നരേന്ദ്ര മോദി തിരുത്തി; നിർണായകമായ കുറിപ്പുമായി സന്ദീപ് ജി വാര്യർ

25 DECEMBER 2022 05:36 PM IST
മലയാളി വാര്‍ത്ത

More Stories...

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളാൻ ഇരുട്ടിന്റെ മറവിലെത്തി; തടയാൻ ശ്രമിച്ച കോർപ്പറേഷൻ ഉദ്യോഗസ്ഥനെ മർദിച്ചു

പാര്‍ട്ടിയിലെ കരുത്തന്‍മാരായ ആറോളം നേതാക്കള്‍ പാര്‍ട്ടി വിട്ടു പോയപ്പോള്‍ അവരെ വര്‍ഗവഞ്ചകരെന്നു വിളിച്ചയാളാണ് എം വി ഗോവിന്ദൻ; എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവയ്ക്കും, ഇല്ലേൽ വയ്പിക്കും

ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനു നേരെ ഉണ്ടായ ആക്രമണം; അറ്റകുറ്റപ്പണിക്കുള്ള 1.85 ലക്ഷം രൂപലഭിക്കാത്തതിനാൽ ഉടമയായ ശ്രീകാര്യം സ്വദേശി ആർ.ശ്യാംരാജ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; വാഹനം നേരെയാക്കാമെന്ന സി പി എം വാക്ക് പാഴായി

പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....

ഗുജറാത്തിൽ നിന്നൊരു ദേശസ്നേഹി രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി. സാമ്പത്തിക വിദഗ്ദർ OROP നടപ്പാക്കിയാൽ ഉണ്ടാകാവുന്ന സാമ്പത്തിക ഭാരത്തെ പറ്റി അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകി. പക്ഷേ ആ മനസ്സിൽ ഒരൽപം പോലും സംശയമുണ്ടായിരുന്നില്ല . ഭാരത മാതാവിനായി ജീവൻ ബലിയർപ്പിക്കാൻ തയ്യാറായി അടരാടുന്ന സൈനികരുടെ കുടുംബങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത രാജ്യത്തിനുണ്ട്.

ഇന്ദിരാ ഗാന്ധി ചെയ്ത തെറ്റ് നരേന്ദ്ര മോദി തിരുത്തി. നിർണായകമായ ഫേസ്‌ബുക്ക് പോസ്റ്റ് പങ്കു വച്ച് സന്ദീപ് ജി വാർ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ; 1971 .. രാജ്യം ശത്രുവിനെതിരെ ഐതിഹാസികമായ യുദ്ധവിജയം നേടി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ആദ്യമായി ഒരു രാജ്യത്തിൻ്റെ സൈന്യം മറ്റൊരു രാജ്യത്തിൻ്റെ സൈന്യത്തിന് മുന്നിൽ ആയുധം വച്ച് കീഴടങ്ങി. 97000 പാകിസ്താൻ ഭടന്മാർ ഇന്ത്യക്ക് മുന്നിൽ കീഴടങ്ങി.

യുദ്ധ വിജയത്തോടെ ഇന്ത്യൻ ആർമിയോടും ഫീൽഡ് മാർഷൽ സാം മനേക് ഷായോടും രാജ്യത്തെ ജനങ്ങൾക്ക് വലിയ ആരാധനയും സ്നേഹവും വർദ്ധിച്ചു വന്നു. ഇത് ഇന്ദിരാഗാന്ധി ഇഷ്ടപ്പെട്ടില്ല. അവർ പ്രതികാര നടപടി തുടങ്ങി. സാം മാനേക് ഷായുടെ ഫീൽഡ് മാർഷൽ പദവി നീക്കം ചെയ്തു. തീർന്നില്ല, ഇന്ത്യൻ സൈനികരുടെ one rank one pension നിർത്തലാക്കി . വർഷങ്ങൾ കടന്നു പോയി. രാജ്യത്തിനായി സൈന്യം രക്തം ചിന്തിയ പോരാട്ടങ്ങൾ പലത് നടത്തി. ശത്രുവിനെ പരാജയപ്പെടുത്തി പിറന്ന നാടിൻ്റെ മാനം കാത്തു.

പക്ഷേ one rank one pension അവരുടെ മനസ്സിൽ ഒരു നോവായി തുടർന്നു. വർഷം 2014. ഗുജറാത്തിൽ നിന്നൊരു ദേശസ്നേഹി രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി. സാമ്പത്തിക വിദഗ്ദർ OROP നടപ്പാക്കിയാൽ ഉണ്ടാകാവുന്ന സാമ്പത്തിക ഭാരത്തെ പറ്റി അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകി. പക്ഷേ ആ മനസ്സിൽ ഒരൽപം പോലും സംശയമുണ്ടായിരുന്നില്ല . ഭാരത മാതാവിനായി ജീവൻ ബലിയർപ്പിക്കാൻ തയ്യാറായി അടരാടുന്ന സൈനികരുടെ കുടുംബങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത രാജ്യത്തിനുണ്ട്.
ഇന്ദിരാ ഗാന്ധി ചെയ്ത തെറ്റ് നരേന്ദ്ര മോദി തിരുത്തി. One rank one pension പുനഃസ്ഥാപിച്ചു .

ഇന്നലെ നരേന്ദ്ര മോദി സർക്കാർ OROP റിവിഷൻ ചെയ്തു. 2019 മുതൽക്കുള്ള അരിയേഴ്‌സ് ലഭിക്കും. രാജ്യത്തെ ഇരുപത്തിയഞ്ച് ലക്ഷം വിമുക്ത ഭടന്മാരുടെ കുടുംബത്തിന് ഏറെ ആശ്വാസകരമായ തീരുമാനം. അതിലുപരി ഞങ്ങളെ കുറിച്ച് ചിന്തിക്കുന്ന ഒരു പ്രധാനമന്ത്രി ഉണ്ട് എന്ന അഭിമാനം. രാജ്യത്തെ വിമുക്ത ഭടന്മാരുടെ കുടുംബങ്ങൾക്ക് വേണ്ടി അങ്ങേക്ക് അഭിവാദ്യങ്ങൾ. ജയ് ഹിന്ദ് ..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളാൻ ഇരുട്ടിന്റെ മറവിലെത്തി; തടയാൻ ശ്രമിച്ച കോർപ്പറേഷൻ ഉദ്യോഗസ്ഥനെ മർദിച്ചു  (8 minutes ago)

ഞെട്ടിക്കുന്ന കൊലപാതകം  (13 minutes ago)

പാര്‍ട്ടിയിലെ കരുത്തന്‍മാരായ ആറോളം നേതാക്കള്‍ പാര്‍ട്ടി വിട്ടു പോയപ്പോള്‍ അവരെ വര്‍ഗവഞ്ചകരെന്നു വിളിച്ചയാളാണ് എം വി ഗോവിന്ദൻ; എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവയ്ക്കും, ഇ  (16 minutes ago)

ഭർത്താവ് വൈകിട്ട് വന്നിട്ടാണോ പരിപാടി...??? ശ്വേത മേനോനോട് ദ്വയാർത്ഥവുമായി രമേശ് പിഷാരടി; ഞാൻ ഭയങ്കര സ്ട്രെയ്റ്റ് ഫോർവേഡായ വ്യക്തിയാണെന്ന് ശ്വേതയുടെ മറുപടി; പിഷാരടിക്കെതിരെ സോഷ്യൽ മീഡിയ  (24 minutes ago)

ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനു നേരെ ഉണ്ടായ ആക്രമണം; അറ്റകുറ്റപ്പണിക്കുള്ള 1.85 ലക്ഷം രൂപലഭിക്കാത്തതിനാൽ ഉടമയായ ശ്രീകാര്യം സ്വദേശി ആർ.ശ്യാംരാജ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; വാഹനം നേരെയാക്കാമെ  (41 minutes ago)

RAIN ALERT വലിയ തിരമാലകൾക്ക് സാദ്ധ്യത  (48 minutes ago)

ബാലഗോപാൽ ചെയ്തത് ശരിയാണെന്ന് സി പി എം  (1 hour ago)

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (2 hours ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (2 hours ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (2 hours ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (2 hours ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (2 hours ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (2 hours ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (3 hours ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends