Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

'അതായത് പീരിഡ്‌സ് ആകുമ്പോൾ സെക്സ് പാടില്ല എന്ന് ചിന്തിക്കുന്ന കൊറേ കുല പുരുഷുക്കൾ ഇന്നും നമ്മുടെ ചുറ്റിനും ഉണ്ട്. പാർട്ണർൻ്റേ ചോര കണ്ടാൽ തലകറങ്ങി വീഴുന്നവർ. അല്ലെങ്കിൽ 'അയ്യേ അശുദ്ധ രക്തം' എന്നൊക്കെ പറയുന്ന മണ്ടന്മാർ...' ശ്രീലക്ഷ്മി അറയ്ക്കൽ കുറിക്കുന്നു

27 DECEMBER 2022 01:27 PM IST
മലയാളി വാര്‍ത്ത

ബേസിൽ ജോസഫ് നായകനായി അടുത്തിടെ തീയേറ്ററുകളിൽ നിറഞ്ഞ കൈയടി നേടിയ ചിത്രമാണ് ജയ ജയ ജയ ജയ ഹേയ്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ജയ ജയ ജയ ഹേ സിനിമയിൽ സെക്സ് ചെയ്യാൻ മുട്ടി നിക്കുന്ന പുരുഷുവിന് ജയ പാഡ് എടുത്തോണ്ട് പോകുമ്പോൾ കലി കേറുന്ന ഒരു സീൻ ഉണ്ട്. അതായത് periods ആകുമ്പോൾ സെക്സ് പാടില്ല എന്ന് ചിന്തിക്കുന്ന കൊറേ കുല പുരുഷുക്കൾ ഇന്നും നമ്മുടെ ചുറ്റിനും ഉണ്ട്. പാർട്ണർൻ്റേ ചോര കണ്ടാൽ തലകറങ്ങി വീഴുന്നവർ. അല്ലെങ്കിൽ 'അയ്യേ അശുദ്ധ രക്തം' എന്നൊക്കെ പറയുന്ന മണ്ടന്മാർ.

തങ്ങൾ ഈ സമയത്ത് അശുദ്ധരാണ് എന്ന് കരുതുന്ന മണ്ടത്തികൾ ആയ സ്ത്രീകളും ഒത്തിരി ഉണ്ട്. പക്ഷേ എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം periods സമയത്ത് sex ചെയ്താൽ ഒന്നും സംഭവിക്കില്ല എന്നതാണ്. എൻ്റെ അഭിപ്രായത്തിൽ periods സമയത്തെ സെക്സ് / ഇൻ്റിമസി / cuddling എന്നിവ period cramps ഒഴിവാക്കാൻ ഏറെ സഹായകരമാണ് എന്നതാണ്. ചോര പറ്റാതെ ഇരിക്കാൻ ബെഡ്ഷീറ്റ്ൻ്റേ പുറത്ത് ഒരു എക്സ്ട്രാ തുണി ഇടുക എന്നതല്ലാതെ വേറെ ഒരു വ്യത്യാസവും periods സമയത്തെ സെക്സിന് ഇല്ല.

Edit : സ്ത്രീകളുടെ മൂഡ് അവരുടെ period സൈക്കിളും ആയി ബന്ധപ്പെട്ട് കിടക്കുന്നകൊണ്ട് periods സമയത്ത് സ്ത്രീകൾ കൂടുതൽ horny ആയി കാണപ്പെടുന്നു എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. സത്യം scientifically അറിയില്ലെങ്കിലും എൻ്റെ അനുഭവം കൊണ്ട് അത് സത്യം ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു. And i also believe that its depends on people ; ചില സ്ത്രീകൾക്ക് പാർട്ണർ അടുത്ത് ഇല്ലാത്തത് ആയിരിക്കാം ഇഷ്ടം ; ചിലവർക്ക് പാർട്ണർൻ്റേ സാനിദ്ധ്യം ആവശ്യമായി വന്നേക്കാം .
What do u think about it, plz comment!!
And dont be like rajesh in jaya jaya he!!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (6 minutes ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (11 minutes ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (11 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (13 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (13 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (13 hours ago)

IRAN നോവായി കൊച്ചുമകൾ  (14 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

Malayali Vartha Recommends