ഇന്ന് പുലർച്ചെ അമ്മ മരണപ്പെടുന്നു; മകനെന്ന നിലയിൽ ചെയ്യേണ്ട അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ച ശേഷം ആ മകൻ ഉടൻ തന്നെ ദേശ സേവയിലേക്ക് തിരിച്ചു പോയി; പ്രധാനമന്ത്രിയെന്ന നിലയ്ക്കുള്ള തന്റെ കർത്തവ്യങ്ങൾ മുടക്കമില്ലാതെ നിർവഹിച്ചു; അദ്ദേഹമാണ് നരേന്ദ്ര ദാമോദർദാസ് മോദി; ഹൃദയ സ്പർശിയായ കുറിപ്പ് പങ്കു വച്ച് സന്ദീപ് ജി വാര്യർ

കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട മീറ്റിംഗ് ലക്‌നോവിൽ നടക്കുന്നു . സെക്രട്ടറിയുടെ ഫോണിലേക്ക് വരുന്ന കാൾ അടിയന്തര സ്വഭാവമുള്ളതായതു കൊണ്ട് അദ്ദേഹമത് മുഖ്യമന്ത്രിക്ക് കൈമാറി . ഫോണിൽ പറയുന്നത് കേട്ട ശേഷം മുഖ്യമന്ത്രി വീണ്ടും മീറ്റിങ്ങ് തുടർന്നു , നിർദ്ദേശങ്ങൾ നൽകി . മീറ്റിംഗിന് ശേഷം അദ്ദേഹം സഹപ്രവർത്തകരോട് പറഞ്ഞു " എന്റെ അച്ഛൻ മരിച്ചു പോയി " .
ആ മുഖ്യമന്ത്രിയുടെ പേരാണ് യോഗി ആദിത്യനാഥ് . നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് ജി വാര്യർ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട മീറ്റിംഗ് ലക്‌നോവിൽ നടക്കുന്നു . സെക്രട്ടറിയുടെ ഫോണിലേക്ക് വരുന്ന കാൾ അടിയന്തര സ്വഭാവമുള്ളതായതു കൊണ്ട് അദ്ദേഹമത് മുഖ്യമന്ത്രിക്ക് കൈമാറി.
ഫോണിൽ പറയുന്നത് കേട്ട ശേഷം മുഖ്യമന്ത്രി വീണ്ടും മീറ്റിങ്ങ് തുടർന്നു , നിർദ്ദേശങ്ങൾ നൽകി . മീറ്റിംഗിന് ശേഷം അദ്ദേഹം സഹപ്രവർത്തകരോട് പറഞ്ഞു " എന്റെ അച്ഛൻ മരിച്ചു പോയി " . ആ മുഖ്യമന്ത്രിയുടെ പേരാണ് യോഗി ആദിത്യനാഥ് .
ഇന്ന് പുലർച്ചെ അമ്മ മരണപ്പെടുന്നു . മകനെന്ന നിലയിൽ ചെയ്യേണ്ട അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ച ശേഷം ആ മകൻ ഉടൻ തന്നെ ദേശ സേവയിലേക്ക് തിരിച്ചു പോയി . പ്രധാനമന്ത്രിയെന്ന നിലയ്ക്കുള്ള തന്റെ കർത്തവ്യങ്ങൾ മുടക്കമില്ലാതെ നിർവഹിച്ചു . അദ്ദേഹമാണ് നരേന്ദ്ര ദാമോദർദാസ് മോദി . നാഴികക്ക് നാൽപ്പത് വട്ടം നിങ്ങളിൽ പലരും ആക്ഷേപിക്കുന്ന ഒരു സംഘടനയുണ്ട് . രാഷ്ട്രീയ സ്വയംസേവക സംഘം . ആ സംഘടന പകർന്ന് നൽകിയ ആദർശമാണ് , ദേശസേവാഭാവമാണ് നിങ്ങൾ യോഗിയിലും മോദിയിലും കണ്ടത് . ഭാരത മാതാവ് വിജയിക്കട്ടെ.
https://www.facebook.com/Malayalivartha


























