പാലക്കാട് വീട്ടമ്മ ബസിന് അടിയില്‍പ്പെട്ട് മരിച്ചു.... പരുക്കേറ്റ ഭര്‍ത്താവ് ആശുപത്രിയില്‍

പാലക്കാട് വീട്ടമ്മ ബസിന് അടിയില്‍പ്പെട്ട് മരിച്ചു. പാലക്കാട് താരേക്കാടില്‍ കാര്‍ ബൈക്കില്‍ ഇടിച്ചതിനെത്തുടര്‍ന്നാണ് അപകടമുണ്ടായത്.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കൊട്ടേക്കാട് സ്വദേശിനി ഓമന ( 53) ആണ് മരിച്ചത്. പരിക്കേറ്റ ഭര്‍ത്താവ് ആശുപത്രിയിലാണ്.
ബൈക്കില്‍ കാര്‍ ഇടിച്ചതിനെത്തുടര്‍ന്ന് ഓമനയും ഭര്‍ത്താവും ബസിന് അടിയിലേക്ക് വീണു. വീട്ടമ്മയുടേ ദേഹത്തേക്ക് ബസ് കയറുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























