Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

അതൃപ്തിയോടെ അനുമതി നൽകി; ഗവർണർക്ക് സർക്കാരിന്റെ ശുപാർശ അംഗീകരിക്കേണ്ടി വരും; പക്ഷേ ഇത് സാധാരണ സാഹചര്യമല്ല; എങ്കിലും മുഖ്യമന്ത്രിയുടെ ശുപാർശ അംഗീകരിക്കുന്നു; പറയാനുള്ളത് സർക്കാരിനോട് പറഞ്ഞിട്ടുണ്ട്; മുഖ്യമന്ത്രിയെ അറിയിച്ച കാര്യങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല; തുറന്നടിച്ച് ഗവർണർ

03 JANUARY 2023 01:50 PM IST
മലയാളി വാര്‍ത്ത

സജി ചെറിയാൻ മന്ത്രി പദവിയിലേക്ക് വരാനുള്ള അനുവാദം ഗവർണർ നൽകിയിരിക്കുകയാണ്. ഈ വിഷയത്തിൽ ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ അതൃപ്തിയോടെ അനുമതി നൽകിയിരിക്കുകയാണ് .ഗവർണർക്ക് സർക്കാരിന്റെ ശുപാർശ അംഗീകരിക്കേണ്ടി വരും . പക്ഷേ ഇത് സാധാരണ സാഹചര്യമല്ല. എങ്കിലും മുഖ്യമന്ത്രിയുടെ ശുപാർശ അംഗീകരിക്കുന്നു.

പറയാനുള്ളത് സർക്കാരിനോട് പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയെ അറിയിച്ച കാര്യങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. സജി ചെറിയാനെ മന്ത്രി ആക്കാനുള്ള ശുപാർശ അംഗീകരിക്കുകയായിരുന്നു താൻ എന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം സജി ചെറിയാന് പച്ചക്കൊടി കാണിച്ച് ഗവർണർ. കോൺസ്റ്റിറ്റ്യൂഷനെ വിമർശിച്ച് പ്രസംഗിച്ച് മന്ത്രി സ്ഥാനം നഷ്ടമായ സജി ചെറിയാൻ തിരികെ അധികാരത്തിലേക്ക് . സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ .

സജി ചെറിയാന് മന്ത്രി ആകാനുള്ള അവകാശമുണ്ട് എന്ന് ഗവർണർ നിയമോപദേശം കിട്ടിയതിനുശേഷം പറഞ്ഞിരിക്കുകയാണ്.ഇതിന്റെ അടിസ്ഥാനത്തിൽ സത്യപ്രതിജ്ഞ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. സത്യപ്രതിജ്ഞ നാളെ വൈകിട്ട് നാലിന് നടന്നേക്കും എന്നാണ് സർക്കാർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഗവർണർ അനുവാദം നൽകി എന്ന സൂചനകൾ പുറത്തുവരികയാണ്.

സംസ്ഥാന സെക്രട്ടറിയേറ്റിൽ ആയിരുന്നു സജി ചെറിയാന് മന്ത്രി പദവി തിരിച്ചു നൽകുക എന്ന തീരുമാനം എടുത്തത് പക്ഷേ അതിനു ഗവർണറുടെ ഒരു അനുവാദം കൂടെ വേണമായിരുന്നു ഇപ്പോൾ ഗവർണറും അനുവാദം നൽകിയിരിക്കുകയാണ്. അപ്പോൾ തീർച്ചയായിട്ടും മന്ത്രി പദവിയിലേക്കുള്ള തടസ്സങ്ങൾ എല്ലാം നീങ്ങിയിരിക്കുകയാണ്. ഇനി സത്യപ്രതിജ്ഞ ചടങ്ങു എന്ന കടമ്പയാണ് മുന്നിലുള്ളത് ഉടനെ തന്നെ അത് നടന്നേക്കുമെന്നാണ് സൂചന.ന്തായാലും സജി ചെറിയാൻ തിരിച്ച് മന്ത്രി പദവിയിലേക്ക് എത്തുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (5 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (7 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (8 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (8 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (9 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (9 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (9 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (9 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (9 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (9 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (10 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (10 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (10 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (11 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (11 hours ago)

Malayali Vartha Recommends