Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇത് നാണക്കേടാണ്; ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി ശിവഗിരി വരെ പോകാൻ ബുദ്ധിമുട്ട് നേരിട്ടു; ശ്രീ പിണറായി വിജയൻ ആൾക്കാർക്ക് കാണിച്ച് കൊടുത്തിരിക്കുകയാണ് താൻ ജീവിക്കുന്ന ഗുരുദേവനാണെന്ന്; ഇത് ലജ്ജാകരമാണ്; തുറന്നടിച്ച് സ്വപ്ന സുരേഷ്

03 JANUARY 2023 03:15 PM IST
മലയാളി വാര്‍ത്ത

എസ് എന്‍ കോളേജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്‍റെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീനാരായണ കീര്‍ത്തനത്തെയും ഗുരുവിനെയും അപമാനിച്ചെന്ന ആരോപണം ശക്തമാകുകയാണ് . ഇപ്പോൾ ഇതാ ഈ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സ്വപ്ന സുരേഷ്. അതി രൂക്ഷമായ വിമർശനമാണ് സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഉന്നയിക്കുന്നത്. താൻ ജീവിക്കുന്ന ഗുരുദേവൻ എന്ന് ആൾക്കാരെ ബോധിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം എന്ന തരത്തിലാണ് സ്വപ്നയുടെ വിമർശനം ഫേസ്ബുക്കിൽ പങ്കുവെച്ച സ്വപ്നയുടെ വാക്കുകൾ ഇങ്ങനെബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇത് നാണക്കേടാണ് ,ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി ശിവഗിരി വരെ പോകാൻ ബുദ്ധിമുട്ട് നേരിട്ടു.

അവസാനം എല്ലാവർക്കും മനസ്സിലാക്കേണ്ടി വന്നു അതായത് ശ്രീ പിണറായി വിജയൻ ആൾക്കാർക്ക് കാണിച്ച് കൊടുത്തിരിക്കുകയാണ് . താൻ ജീവിക്കുന്ന ഗുരുദേവനാണെന്ന്. ഇത് ലജ്ജാകരമാണ് . ഇതൊരു അന്താരാഷ്‌ട്ര തലത്തിൽ ഉപകാരപ്പെടുന്ന പ്രതിനിധി സമ്മേളനത്തിമായിരുന്നെങ്കിൽ, ബഹുമാനപ്പെട്ട മുഖ്യമന്ത്രി കുടുംബത്തെ മുഴുവൻ കൂട്ടി പോയി ഗുരുദേവനെ പൊന്ന് കുളിപ്പിച്ചേനെ തല താഴ്ത്തി മുട്ടുകുത്തി ആദരവ് പ്രകടിപ്പിച്ചേനെ!!!!!! മഹത്തായ ജോലി ബഹുമാനപ്പെട്ട മുഖ്യമന്ത്രി.......എന്നാണ് സ്വപ്നയുടെ വിമർശനം.

അതേസമയം എസ് എന്‍ കോളേജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്‍റെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീനാരായണ കീര്‍ത്തനത്തെയും ഗുരുവിനെയും അപമാനിച്ച എന്ന ആരോപണം ശക്തമാകുകയാണ് . അതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതിൽ വളരെ വ്യക്തമായി മുഖ്യമന്ത്രി ശ്ലോകം ചൊല്ലുമ്പോൾ എല്ലാവരും എഴുന്നേൽക്കുന്നതിനൊപ്പം എണീറ്റ് പകുതിയായപ്പോൾ വേണ്ടെന്ന് തീരുമാനിച്ചു.

അത് മാത്രമല്ല എഴുന്നേൽക്കാൻ ശ്രമിച്ച് കടന്നപ്പള്ളിയേയും ഇരിക്കാനായി ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രിയെ വിമർശിച്ച് കൊണ്ട് നിരവധിയാളുകൾ രംഗത്ത് വന്നിരുന്നു. ഈ വിഷയത്തെ ഗുരുതരമായി ഗുരുനിന്ദയായി തന്നെയാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. ശ്രീനാരായണ ഗുരുവിനെ സ്തുതിക്കുന്ന ശ്ലോകത്തിനോട് പോലും മുഖ്യമന്ത്രി എന്തിനാണ് ഇത്ര ധാര്‍ഷ്ട്യം കാട്ടുന്നതെന്ന് ചോദിച്ച് കൊണ്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രംഗത്ത് വന്നതും ശ്രദ്ധേയമാണ്.

ശ്രീനാരായണ വേദികളില്‍ പതിവായി ഉപോഗിക്കുന്ന ഗുരു സ്തുതി ശ്ലോകം എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരിക്കുന്ന ഒന്നാണ്. ആ കീഴ്വഴക്കം പരസ്യമായി തെറ്റിക്കാന്‍ മുഖ്യമന്ത്രിക്കുണ്ടായ ചേതോവികാരം എന്താണെന്ന് വ്യക്തമാക്കണം. ശ്രീനാരായണ ഗുരുവിനെ സ്തുതിക്കുന്ന ശ്ലോകത്തിനോട് പോലും മുഖ്യമന്ത്രി എന്തിനാണ് ഇത്ര ധാര്‍ഷ്ട്യം കാട്ടുന്നതെന്ന് കെ സുധാകരന്‍ എംപി ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (5 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (7 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (8 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (8 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (9 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (9 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (9 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (9 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (9 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (10 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (10 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (10 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (10 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (11 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (11 hours ago)

Malayali Vartha Recommends