കോഴിക്കോട് ജയില്‍ റോഡിലെ സ്ലാബിടാത്ത ഓടയില്‍ വീണ് യുവാവിന് പരുക്ക്....

ജയില്‍ റോഡിലെ സ്ലാബിടാത്ത ഓടയില്‍ വീണ് യുവാവിന് പരിക്ക്. അമൃത ടിവി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രാജുവിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
വീഴ്ചയില്‍ രാജുവിന്റെ കൈക്കും കാലിനും പൊട്ടലുണ്ട്. കലോത്സവത്തിന് എത്തിയതായിരുന്നു ഇദ്ദേഹം. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പ്ലാസ്റ്റര്‍ ഇട്ട ശേഷം രാജുവിനെ ഹോട്ടല്‍ മുറിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha
























