കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു; സംഭവം ആലപ്പുഴയിൽ

ആലപ്പുഴയിൽ കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം. കാര്‍ ഇടിച്ചുണ്ടായ അപകടത്തിൽ കാല്‍നടയാത്രക്കാരന്‍ മരിച്ചു. ആലപ്പുഴ കളര്‍കോട് ബൈപ്പാസിന് സമീപം വെച്ചായിരുന്നു അപകടം. ആലപ്പുഴ തൂക്കുകുളം സ്വദേശി ശ്രീനിവാസന്‍ (62) ആണ് മരിച്ചത്.
അതേസമയം മറ്റൊരു സംഭവത്തിൽ. കോഴിക്കോട് ജയില്‍ റോഡിലെ സ്ലാബിടാത്ത ഓടയില്‍ വീണ് യുവാവിന് പരുക്ക്ജയില്‍ റോഡിലെ സ്ലാബിടാത്ത ഓടയില്‍ വീണ് യുവാവിന് പരിക്ക്. അമൃത ടിവി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രാജുവിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
വീഴ്ചയില്‍ രാജുവിന്റെ കൈക്കും കാലിനും പൊട്ടലുണ്ട്. കലോത്സവത്തിന് എത്തിയതായിരുന്നു ഇദ്ദേഹം. നഗരത്തിലെ ആശുപതിയിൽ നിന്നും പ്ലാസ്റ്റർ ഇട്ടതിനു ശേഷം രാജുവിനെ ഹോട്ടൽ മുറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























