Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

കോര്‍പ്പറേഷന്‍ മേയര്‍ക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ നടത്തിയ സമരം അവസാനിപ്പിക്കാന്‍ ഒടുവില്‍ ആനാവൂര്‍ ബിജെപി, കോണ്‍ഗ്രസ്സ് നേതാക്കളുടെ കാല് പിടിക്കേി വന്നതും കേരളം കതാണ്. വിഴിഞ്ഞം സമരത്തെ ആളിക്കത്തിക്കാന്‍ ആനാവൂരും സംഘവും നടത്തിയ പൊറാട്ട് നാടകങ്ങള്‍ ഒടുവില്‍ സര്‍ക്കാരിന് വലിയ തലവേദനായണുാക്കിയത്.

05 JANUARY 2023 02:52 PM IST
മലയാളി വാര്‍ത്ത


മാസങ്ങളായി തിരുവന്തപുരം ജില്ല സെക്രട്ടറിയെ മാറ്റി നിയമിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ആനാവൂരിനെ വെച്ചു കൊണ്ട് തലസ്ഥാന നഗരം ഭരിക്കാമെന്ന് പിണറായി വിജയനും സംഘവും കണക്ക് കൂട്ടിയിരുന്നു. അതിന്റൈ പകരം വീട്ടലായി കത്ത് വിവാദവും മാഫിയ ഇടപാടുകളും പുറത്തു വന്നു കൊണ്ടിരുന്നു. ഇനിയും ആനാവൂരിനെ മാറ്റിയില്ലെങ്കില്‍ പൊതുജനമധ്യത്ത് പാര്‍ട്ടിയ്ക്ക് നാണം കെടാന്‍ മറ്റൊന്നുമുണ്ടാകില്ലെന്ന് ബോധം വൈകിയെങ്കിലും സംസ്ഥാന നേതൃത്വത്തിന് വന്നതാണ് വി. ജോയി എംഎല്‍എയ്ക്ക് സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള വഴി തുറന്നത്.

സിപിഎ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി ജോയിയെ നിശ്ചയിക്കാന്‍ ഇന്ന ചോര്‍ന്ന ജില്ല കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്.. നിലവില്‍ വര്‍ക്കല എംഎല്‍എയാണ് ജോയി. സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആനാവൂര്‍ നാഗപ്പന്‍ നിയോഗിക്കപ്പെടുകയും ചെയ്തതോടെയാണ് പുതിയ ജില്ലാ സെക്രട്ടറിയെ നിയമിക്കുന്നത്. വി ജോയിക്ക് വേണ്ടി കടകംപള്ളിയു എം വിജയകുമാറും ഒരുമിച്ചു ആവശ്യപ്പെടുകയായിരുന്നു. സി.ജയന്‍ബാബുവിന് വേണ്ടി മന്ത്രി വി.ശിവന്‍കുട്ടിയും, കെ എസ് സുനില്‍ കുമാറിന് വേണ്ടി ആനാവൂര്‍ നാഗപ്പനും രംഗത്തെത്തിയെങ്കിലും ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് വി.ജോയിയുടെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്,..

വി.ജോയിക്കായി മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ പിണറായി വിജയനുമായി സംസാരിച്ചിരുന്നതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്ം. സംസ്ഥാന സമിതി അംഗം എന്ന നിലയില്‍ ജോയിയെ കൂടെ നിറുത്തേണ്ടതാണെന്ന ബോധ്യം പിണറായിക്കും ഉണ്ടായതുകൊണ്ടാണ് സമവായമെന്ന നിലയില്‍ ജോയിയെ നിശ്ചയിച്ചത്. ഉച്ചയ്ക്ക് ക്ലിഫി ഹൗസിലെ ഊണ് നേരത്തെ അമ്മാവന്റെയും മരുമോന്‍ മന്ത്രിയുടെയും ചര്‍ച്ചകളാണ് സിപിഎംലും ഭരണത്തിലും പുതിയ തീരുമാനങ്ങള്‍ ഉണ്ടാകുന്നതിന് പിന്നിലെന്ന് പാര്‍ട്ടിക്കാരുടെ അടക്കം പറച്ചിലും പുറത്തായിട്ടുണ്ട്.


അടുത്തിടെ ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ പലയിടത്തും അതൃപ്തി ശക്തമായിരുന്നു. ജില്ലയിലെ പാര്‍ട്ടി കണ്ണ് കെട്ടിയ കുതിരയെ പോലെ പായുകയാണെന്നും നേതൃത്വം ശരിയായ ദിശയിലല്ല മുന്നോട്ടു പോകുന്നതെന്നും സംസ്ഥാന കമ്മിറ്റിയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ തന്നെ ആഞ്ഞടിച്ചപ്പോള്‍  ആനാവൂര്‍ പോലും ഞെട്ടിപ്പായി.

ാനരത്തെയുണ്ടായിരുന്ന ധാരണ അനുസരിച്ച് ഇ കെ നായനാര്‍ പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ ഉദ്ഘാടനം കഴിഞ്ഞാല്‍ ജില്ലാ ചുമതലയില്‍ നിന്നും ആനാവൂര്‍ നാഗപ്പന്‍ ഒഴിയുമെന്നാണ് പറഞ്ഞിരുന്നത്. പാലിയേറ്റീവ് കെയ്റിന്റെ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ച ആളെന്ന നിലയില്‍ ആനാവൂര്‍ തന്നെ ഈ ഉദ്യമത്തിന്റെ ഉദ്ഘാടന നടത്തിപ്പ് ചുമതലയുടെ ചുക്കാനും പിടിക്കട്ടെ എന്നാണ് അന്ന് പാര്‍ട്ടി പറഞ്ഞത്. എന്നാല്‍ പിന്നീട് പുതിയ സെക്രട്ടറിയെ തീരുമാനിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചെങ്കിലും അത് വൈകുകയായിരുന്നു.


ജില്ലയിലെ പാര്‍ട്ടിയെ നയിക്കേണ്ടത് യുവ നേതൃത്വമാവണമെന്ന അഭിപ്രായത്തിനായിരുന്നു മുന്‍തൂക്കം. കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തോടെ ജില്ലാ സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും എത്തിയ വി. ജോയ് എം എല്‍ എ യ്ക്ക് വേണ്ടിയായിരുന്നു അന്നും സമ്മര്‍ദ്ദം. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസു പോലും ജോയിയെ ജില്ലാ സെക്രട്ടറിയാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നുള്ള വിവരം മറുപക്ഷത്തിന് കനത്ത ആഘാതമായി. ആനത്തലവട്ടത്തിന്റെ അകമഴിഞ്ഞ പിന്തുണയും ജോയിയുടെ സാധ്യത ഇരട്ടിപ്പിച്ചു. ഇതെല്ലാം ജോയിക്ക് ഗുണകരമായി വരികയാണ് ഉണ്ടായത്.

എന്നാല്‍ എം.എല്‍ എ സ്ഥാനം വഹിക്കുന്നതിനാല്‍ ഇരട്ടപദവി വിഷയം ഉയര്‍ത്തി ജോയിയുടെ നീക്കങ്ങള്‍ക്ക് തടയിടാന്‍ ജില്ലയിലെ തന്നെ പ്രമുഖ നേതാവ് വാദം ഉന്നയിച്ച് രംഗത്ത് വന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ജോയി മതിയെന്ന ഒറ്റവാക്കില്‍ എല്ലാം അസ്തമിച്ചു. ജില്ലയിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്കു മുന്‍ മേയര്‍ സി.ജയന്‍ ബാബുവിനെ ജില്ലാ സെക്രട്ടറിയാക്കാനായിരുന്നു താല്‍പര്യം. ജില്ലാ നേതൃ രംഗത്ത് തലമുറ മാറ്റത്തിന്റെ ആവശ്യം ഇപ്പോഴില്ലന്നും തഴക്കവും പഴക്കവുമാണ് പുതിയ ജില്ലാ സെക്രട്ടറിക്ക് ആവശ്യമെന്നും ഇവര്‍ വാദിച്ചത്.


കോര്‍പ്പറേഷന്‍ മേയര്‍ക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ നടത്തിയ സമരം അവസാനിപ്പിക്കാന്‍ ഒടുവില്‍ ആനാവൂര്‍ ബിജെപി, കോണ്‍ഗ്രസ്സ് നേതാക്കളുടെ കാല് പിടിക്കേി വന്നതും കേരളം കതാണ്. വിഴിഞ്ഞം സമരത്തെ ആളിക്കത്തിക്കാന്‍ ആനാവൂരും സംഘവും നടത്തിയ പൊറാട്ട് നാടകങ്ങള്‍ ഒടുവില്‍ സര്‍ക്കാരിന് വലിയ തലവേദനായണുാക്കിയത്.

അതു പോലെ ജില്ല കമ്മിറ്റി ഓഫീസ് മിനി സെക്രട്ടറിയേറ്റായി പ്രവര്‍ത്തിക്കുന്നതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടു്. താല്കാലിക സ്ഥിര നിയമനങ്ങളില്‍ വേപ്പെട്ടവര്‍ക്ക് അല്ലെങ്കില്‍ പണം കൊടുക്കുന്നവരെ നിയമിക്കാന്‍ ശുപാര്‍ശ നല്കുന്ന വിഷയത്തിലാണ് ആനാവൂരിന് ഏറ്റ അടി കിട്ടിയത്. തലസ്ഥാനത്ത് സര്‍ക്കാരിന്റെ എല്ലാ കാര്യങ്ങളുടെയും അറിയപ്പെടുന്ന പിരിവുകാരനായ ആനാവൂരിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാതെ ഇത്രയും നാള്‍ സംരക്ഷിച്ചതിന് പിന്നിലെ ഗൂഡ ഉദ്ദേശം വ്യക്തമായിരിക്കുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (2 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (3 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (4 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (5 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (5 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (6 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (6 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (6 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (6 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (6 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (6 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (7 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (7 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (7 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (8 hours ago)

Malayali Vartha Recommends