Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ബഫര്‍ സോണ്‍ വിഷയത്തില്‍ കേരള സര്‍ക്കാര്‍ കാണിച്ച അലംഭാവവും അവഗണനയും സര്‍ക്കാരിന് തന്നെ തലവേദയായി മാറിയിരിക്കുകയാണ്. ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി അനുവദിച്ച സമയപരിധി കഴിയാറായിട്ടും സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നുള്ളത് തള്ളിക്കളയാനാവാത്ത വസ്തുതതയാണ്.

05 JANUARY 2023 02:59 PM IST
മലയാളി വാര്‍ത്ത

ബഫര്‍ സോണ്‍ വിഷയത്തില്‍ കേരള സര്‍ക്കാര്‍ കാണിച്ച അലംഭാവവും അവഗണനയും സര്‍ക്കാരിന് തന്നെ തലവേദയായി മാറിയിരിക്കുകയാണ്. ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി അനുവദിച്ച സമയപരിധി കഴിയാറായിട്ടും സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നുള്ളത് തള്ളിക്കളയാനാവാത്ത വസ്തുതതയാണ്. ബഫര്‍ സോണ്‍ കണ്ടെത്തുന്നതു മുതല്‍ അതിന്റെ എല്ലാ നിയമ നടപടികളില്‍ നിന്നും   പിണറായിയും സിപിഎം കക്ഷികളും മാറി നില്ക്കുകയായിരുന്നു.  

ഘടക കക്ഷി മന്ത്രിയുടെ തലയില്‍ എല്ലാം കൊ് കെട്ടി വെച്ച് രക്ഷപ്പെടാമെന്നതായിരുന്നു സിപിഎം തന്ത്രം. എന്നാല്‍ പതിനായിരങ്ങള്‍ കുടിയിറക്കപ്പെടുമെന്ന് മനസിലാക്കി കൊാണ് പൊതുജനം നിരത്തിലേക്കിറങ്ങിയത്. പൊതുജനത്തിന് പിന്‍തുണയും സഹായവുമായി വിവധ ക്രിസത്യന്‍ സഭകള്‍ രംഗത്ത് വന്നതോടെ സര്‍ക്കാരിന് നില്‍ക്കകള്ളിയില്ലാതായി. പുരോഹിതന്‍മാര്‍ സര്‍ക്കാരിനെതിരെ തുറന്ന് പോരിന് വിശ്വാസികളെ തയ്യാറെടുപ്പിക്കുന്നതിനിടെയാണ് ഇടത് പക്ഷക്കാര്‍ അനുനയ നയവുമായി ബിഷപ്പുമാരെ കാണാന്‍ എത്തുന്നത്.

ബഫര്‍ സോണ്‍ വിഷയത്തില്‍ മന്ത്രിമാര്‍, മുന്‍മന്ത്രിമാര്‍, സിപിഎം ഉന്നത നേതാക്കള്‍ തുടങ്ങി നാല് വശത്തു നിന്നും ബിഷപ്പുമാരെ കാണാനെത്തുകയാണ്. എന്തായാലും കോടതി പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നാളിതുവരെ അംഗീകരിച്ചിട്ടില്ല. അതു കൊണ്ട്് ബഫര്‍ സോണ്‍ എന്നത് കുടിയൊഴിപ്പിക്കലിന്റെ ഗൂഢ നീക്കമായിരുന്നോയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഇടതുപക്ഷത്തിന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണ് ഏക ലക്ഷ്യം എന്നറിയുന്നതും നല്ലതായിരിക്കും. മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ആരെങ്കിലും മതപുരോഹിതന്‍മാരുമായി കണ്ടാല്‍ അതിനെ വര്‍ഗ്ഗീയമായി ചിത്രീകരിക്കുന്ന പിണറായിയുടെ മന്ത്രിമാരും സിപിഎം നേതാക്കളും പള്ളികളിലും ബിഷപ്പ് ഹൗസുകളിലും അന്തിയുറങ്ങുകയാണ്. ഇതിനെ എന്ത് കമ്മ്യൂണിസം എന്നാണ് വിളിക്കേണ്ടത്.

ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ കാഞ്ഞിരപ്പള്ളി  ബിഷപ്പ് മാര്‍ ജോര്‍ജ് പുളിക്കലുമായി ചര്‍ച്ച ചെയ്യാനെത്തിയ  വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് ഉചിതമായ സ്വീകരണം ലഭിച്ചിട്ടില്ലെന്നാണ് അറിവ്.. പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടി എന്തൊക്കെയെന്ന് മന്ത്രി വ്യക്തമാക്കിയെങ്കിലും സഭയുടെ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.സര്‍ക്കാര്‍ ശരിയായ നടപടി സ്വീകരിച്ചാല്‍ എല്ലാ പിന്തുണയും ഉാകുമെന്ന് ബിഷപ്പ് അറിയിച്ചെന്നാണ് മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്..

സമരങ്ങള്‍ മുതലെടുക്കാന്‍ ആരും ശ്രമിക്കരുതെന്നും ബിഷപ്പുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി മുന്നറിയിപ്പുനല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നേതാക്കളും മന്ത്രിമാരും അരമനകളുടെ തിണ്ണ നിരങ്ങുന്നതെന്ന പ്രചരണം ശക്തമാണ്. എന്നാല്‍ താന്‍
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമല്ല  കാഞ്ഞിരപ്പള്ളി രൂപത കാര്യാലയത്തിലെത്തിയതെന്നും മന്ത്രി ശശീന്ദ്രന്‍  വ്യക്തമാക്കി.

കോട്ടയം ജില്ലയില്‍ ബഫര്‍ സോണ്‍ വിഷയം കൂടുതല്‍ ബാധിക്കുന്നത് കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് കീഴിലുള്ള ഏഞ്ചല്‍ വാലി, പമ്പാവാലി മുതലായ പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളെയാണ്. ഈ പ്രദേശങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങളുാകുകയും ബിഷപ്പ് സര്‍ക്കാരിനെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് അനുനയ നീക്കത്തിന് സര്‍ക്കാര്‍  തയാറെടുത്തത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിശ്വാസികളുടെ വോട്ടുകളെ വരെ ബഫര്‍ സോണ്‍ ബാധിക്കുമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിഷപ്പുമായുള്ള മന്ത്രിയുടെ കൂടിക്കാഴ്ച എന്നത് ഏറെ ശ്രദ്ധേയമാണ്. കര്‍ഷകരെ പരിഗണിക്കാതെ ഇനി ഭരണത്തില്‍ കയറാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കഴിയില്ല. അങ്ങനെ വിചാരിച്ചാല്‍ അത് വ്യാമോഹമാണെന്നും കാഞ്ഞിരപ്പള്ളി ബിഷപ്പ് പറഞ്ഞിരുന്നു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (2 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (3 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (4 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (5 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (5 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (5 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (6 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (6 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (6 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (6 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (6 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (7 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (7 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (7 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (8 hours ago)

Malayali Vartha Recommends