നടി ചാര്‍മിളയുടെ സഹോദരി ആഞ്ജലീന അന്തരിച്ചു...ചാര്‍മിള തന്നെയാണ് ഈ വിവരം സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചത്...

നടി ചാര്‍മിളയുടെ സഹോദരി ആഞ്ജലീന അന്തരിച്ചു. ചാര്‍മിള തന്നെയാണ് ഈ വിവരം സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചത്. എന്റെ സഹോദരി അന്തരിച്ചു, അവരുടെ ആത്മാവിന് വേണ്ടി പ്രാര്‍ഥിക്കണം- ചാര്‍മിള കുറിച്ചു.വെറ്റിനറി ഡോക്ടറും എസ്.ബി.ഐ ഉദ്യോഗസ്ഥനുമായ മനോഹരന്റെയും ഹൈസയുടെയും മകളാണ് ആഞ്ജലീന.
ചാര്‍മിള ആഞ്ജലീനയുടെ മൂത്ത സഹോദരിയാണ്.
ചാര്‍മിളയിപ്പോള്‍ മകനൊപ്പം ചെന്നൈയിലാണ് താമസം. തമിഴിലും മലയാളത്തിലും സജീവമാണ് നടി.
https://www.facebook.com/Malayalivartha
























