ഷക്കീറയുടെ നഗ്‌ന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് വീട്ടുജോലിക്കാരന്റെ ഭീഷണി

ഇപ്പോള്‍ ഒരു വേലക്കാരന്റെ ഭാഷണിയാണ് ലോകം ചര്‍ച്ച ചെയ്യുന്നത്. പ്രമുഖ പോപ് താരം ഷക്കീറയുടെ നഗ്‌ന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നാണ് മുന്‍ വീട്ടുജോലിക്കാരന്റെ ഭീഷണി.
ഷക്കീറയെയും(38) ഭര്‍ത്താവും സ്പാനിഷ് ഫുഡ്‌ബോള്‍ താരം ജെറാര്‍ഡ് പീക്കെയെയും(28) ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതായി പരാതി വന്നതോടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. ഇരുവരും തമ്മിലുള്ള ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇവരുടെ മുന്‍ വീട്ടുജോലിക്കാരനാണ് ഭീഷണിയുയര്‍ത്തി രംഗത്തെത്തിയത്.
ദമ്പതികളില്‍നിന്നും വന്‍ തുക ആവശ്യപ്പെട്ടാണ് ഭീഷണി ഉയര്‍ന്നതെന്ന് സ്പാനിഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്തകളോട് ആദ്യ പ്രതികരിക്കാന്‍ താര ദമ്പതികള്‍ തയ്യാറായിരുന്നില്ലെങ്കിലും പിന്നീട് വാര്‍ത്ത നിഷേധിച്ച് ഷക്കീറ രംഗത്തെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha