Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

എന്റെ പ്രണയമേ ....സ്കൂൾ അവധിക്കാലമാകുമ്പോൾ കുട്ടിയെ വളരെയധികം 'മിസ്' ചെയ്യും..അവസരം ലഭിക്കുകയാണെങ്കിൽ ഫോൺ ചെയ്യണം. അവധിയ്ക്ക് പോകുന്നതിന് മുൻപ് കാണണം... സ്നേഹമുണ്ടെങ്കിൽ കുട്ടി തീർച്ചയായും കാണാൻ വരും...എട്ടാം ക്ലാസ്സുകാരിക്ക് 47 കാരൻ അദ്ധ്യാപകന്റെ പ്രണയലേഖനം..ഒരുവിൽ ആ താകീതും...

08 JANUARY 2023 03:04 PM IST
മലയാളി വാര്‍ത്ത

വിദ്യാർത്ഥിനിയുടെ പേരെഴുതി ആരംഭിച്ച കുറിപ്പിൽ താൻ കുട്ടിയെ വളരെയേറെ സ്നേഹിക്കുന്നുണ്ടെന്ന് അദ്ധ്യാപകൻ എഴുതി. സ്കൂൾ അവധിക്കാലമാകുമ്പോൾ കുട്ടിയെ വളരെയധികം 'മിസ്' ചെയ്യുമെന്നും അദ്ധ്യാപകൻ പ്രണയലേഖനത്തിൽ കുറിച്ചു. അവസരം ലഭിക്കുകയാണെങ്കിൽ ഫോൺ ചെയ്യണം. അവധിയ്ക്ക് പോകുന്നതിന് മുൻപ് കാണണം. സ്നേഹമുണ്ടെങ്കിൽ കുട്ടി തീർച്ചയായും കാണാൻ വരും. എപ്പോഴും കുട്ടിയെ സ്നേഹിക്കുമെന്നും കത്ത് മറ്റാരെയും കാണിക്കരുതെന്നും വായിച്ചുകഴിഞ്ഞാൽ കീറിക്കളയണമെന്നും അദ്ധ്യാപകൻ നിർദേശിച്ചുപതിമൂന്നുവയസുകാരിയായ വിദ്യാർത്ഥിനിയ്ക്ക് പ്രണയലേഖനം നൽകി പുലുവാലുപിടിച്ച് അദ്ധ്യാപകൻ.

 

 

 

 

 

ഉത്തർപ്രദേശ് കനൗജിലെ സർക്കാർ സ്കൂളിലെ 47 വയസുകാരനായ അദ്ധ്യാപകനാണ് എട്ടാം ക്ളാസ് വിദ്യാർത്ഥിനിയ്ക്ക് പ്രണയലേഖനം നൽകിയത്. പിന്നാലെ വിദ്യാർത്ഥിനിയുടെ മാതാപിതാക്കളുടെ പരാതിയിൽ അദ്ധ്യാപകനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.എന്നാൽ കുട്ടി കത്തിനെക്കുറിച്ച് മാതാപിതാക്കളോട് പറയുകയും പിന്നാലെ മാതാപിതാക്കൾ അദ്ധ്യാപകനെതിരെ പീഡനപരാതി നൽകുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് അദ്ധ്യാപകനോട് അന്വേഷിക്കുകയും മാപ്പ് പറയാൻ നിർദേശിക്കുകയും ചെയ്തപ്പോൾ ചെവിക്കൊണ്ടില്ലെന്നും മറിച്ച് അനന്തരഫലങ്ങളെക്കുറിച്ച് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും മാതാപിതാക്കൾ പറയുന്നു. കുട്ടിയെ 'അപ്രത്യക്ഷയാക്കുമെന്ന്' ഭീഷണിപ്പെടുത്തിയതായും മാതാപിതാക്കൾ പരാതി നൽകി.

 

 

 

കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ രൂപീകരിച്ചെന്നും അദ്ധ്യാപകനെതിരെ കർശന നടപടിയെടുക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. അദ്ധ്യാപകനെതിരെ കുറ്റം തെളിഞ്ഞാൽ കർ‌ശന നടപടി സ്വീകരിക്കുമെന്ന് ടീച്ചേഴ്‌സ് യൂണിയനും വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (18 minutes ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (1 hour ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (2 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (2 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (2 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (2 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (2 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (2 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (3 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (3 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (3 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (4 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (4 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

Malayali Vartha Recommends