Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരാഴ്ചയിലേറെയായി സൈ്വര്യസഞ്ചാരം നടത്തുകയായിരുന്നു, ഒടുവില്‍ വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ കുടുങ്ങി

22 NOVEMBER 2015 12:04 AM IST
മലയാളി വാര്‍ത്ത.

കല്‍പ്പറ്റയില്‍ ഒരാഴ്ചയിലേറെയായി ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുള്ളിപ്പുലി ഒടുവില്‍ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി. പെരുന്തട്ടയിലെ ജനവാസ കേന്ദ്രത്തില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന് തിന്ന് സൈ്വര്യസഞ്ചാരം നടത്തുകയായിരുന്നു പുലി. ഞായറാഴ്ച വൈകീട്ടോടെയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്.

പെരുന്തട്ട എല്‍.പി. സ്‌കൂളിന് സമീപത്താണ് പുലി ഇറങ്ങിയിരുന്നത്. ഇതിനടുത്ത വീടുകളിലെ നിരവധി ആടുകളെ പുലി കൊന്നുതിന്നുകയും ചെയ്തു. പകല്‍ നേരത്തെ തേയിലത്തോട്ടത്തില്‍ മേയുകയായിരുന്ന ആടുകളെ തങ്ങളുടെ കണ്‍മുന്നില്‍വച്ച് പിടിച്ചതോടെയാണ് ജനങ്ങള്‍ ഭീതിയിലായത്. തേയിലത്തോട്ടത്തിലെ ജോലിക്കാര്‍ പകല്‍ ചെടികള്‍ക്കിടയില്‍ പുലി ഒളിച്ചിരിക്കുന്നത് കണ്ടിരുന്നു. ഇവര്‍ ബഹളം വച്ചതോടെ പുലി സമീപത്തെ കുറ്റിക്കാട്ടിലേയ്ക്ക് രക്ഷപ്പെടുകയാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്നാണ് വനംവകുപ്പ് കൂടു സ്ഥാപിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (21 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (30 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (37 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (44 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends