Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

മകന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ അച്ഛനെ കൊലപെടുത്തിയ കേസിലെ പ്രതിയായിരുന്ന മകന്‍ രാജേഷിനെ വെറുതെ വിട്ടു

09 JANUARY 2023 08:59 AM IST
മലയാളി വാര്‍ത്ത

മകന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ അച്ഛനെ കൊലപെടുത്തിയ കേസിലെ പ്രതിയായിരുന്ന മകന്‍ രാജേഷിനെ (43) തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. പ്രതി കൊലപാതകം നടത്തി എന്ന കുറ്റകൃത്യം തെളിയിക്കുവാന്‍ പ്രോസീക്യൂഷന് കഴിഞ്ഞില്ല എന്ന കാര്യം ചുണ്ടികാട്ടിയാണ് കോടതി പ്രതിയെ വിട്ടയച്ചത്. തിരുവനന്തപുരം ആറാം അഡിഷണല്‍ സേഷന്‍സ് കോടതി ജഡ്ജി വിഷ്ണുവിന്റേതാണ് ഉത്തരവ്.


നെയ്യാറ്റിന്‍കര താലൂക്കില്‍ ശിവശൈലം വീട്ടില്‍ രാജേഷിനെയാണ് കോടതി വെറുതെ വിട്ടത്. 2014 ഡിസംബര്‍ 17 ന് രാത്രി 11 മണിക്കാണ് സംഭവം.സ്വന്തമായി വീട് ഇല്ലായിരുന്ന കൊല്ലപ്പെട്ട രവീന്ദ്രന്‍ നായര്‍ കരമന തളിയല്‍ എന്ന സ്ഥലത്ത് സ്വകാര്യ ലോഡ്ജിലാണ് താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് കൊലപാതകം നടക്കുന്നത്.


കൊലപാതകത്തിന് ശേഷം രാജേഷ് കരമന പോലീസ് സ്റ്റേഷനില്‍ എത്തി കുറ്റം സമ്മതിക്കുകയായിരുന്നു. തോര്‍ത്ത് ഉപയോഗിച്ചാണ് രവീന്ദ്രന്‍ നായരെ രാജേഷ് കൊലപെടുത്തിയത് എന്നാണ് പ്രൊസീക്യൂഷന്‍ കേസ്.

രാജേഷിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ പിതാവ് തന്റെ കുടുംബ ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുകയും ഇത് പല തവണ പറഞ്ഞു വിലക്കിയിട്ടും ആവര്‍ത്തിച്ചു ഇത് കാരണമാണ് കൊലപ്പെടുത്തിയത് എന്ന് രാജേഷ് പറഞ്ഞിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നത്. കരമന പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി 2014 ല്‍ കുറ്റപത്രം സമര്‍പ്പിച്ചു.

 

" f


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (23 minutes ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (30 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (30 minutes ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (38 minutes ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (43 minutes ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (47 minutes ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (53 minutes ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (2 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (2 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (4 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (5 hours ago)

Malayali Vartha Recommends