തൃശൂരില്‍ നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

തൃശൂരില്‍ നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം. ഏങ്ങണ്ടിയൂര്‍ തിരുമംഗലം സ്വദേശി അംബുജാക്ഷനാണ്മരിച്ചത്. പരിക്കേറ്റ മറ്റ് രണ്ട് പേരുടെ നില ഗുരുതരമാണ്.
തിരുമംഗലത്തുവച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ കാല്‍നടയാത്രക്കാര്‍ക്ക് ഇടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























