Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

പെൺകുട്ടിയുടെ ഫോൺ പരിശോധിച്ച പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം; അഞ്ജുശ്രീയുടെ മരണം ആത്മഹത്യ! ആത്മഹത്യ കുറിപ്പ് കണ്ടെത്തി പോലീസ്; വിഷം അകത്തുചെന്ന് പെൺകുട്ടിയുടെ കരളിനും അന്തരികാവയവങ്ങൾക്കും തകരാർ ഉണ്ടായി; ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

09 JANUARY 2023 11:48 AM IST
മലയാളി വാര്‍ത്ത

കാസർഗോഡ് അഞ്ജുശ്രീയുടെ മരണത്തിൽ നിർണായകമായ ഒരു വെളിപ്പെടുത്തൽ പുറത്തു വന്നിരിക്കുകയാണ്. അഞ്ജുശ്രീയുടെ മരണം ആത്മഹത്യ എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. പെൺകുട്ടി എഴുതിയെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരിക്കുകയാണ്. നമുക്കറിയാം ഈ ഒരു മരണം റിപ്പോർട്ട് ചെയ്തപ്പോൾ പ്രാഥമിക നിഗമനം ഭക്ഷ്യവിഷബാധ എന്നായിരുന്നു.പക്ഷേ കഴിഞ്ഞദിവസം പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നപ്പോൾ ഇതല്ല മരണകാരണമെന്ന് തെളിഞ്ഞിരുന്നു. ഇപ്പോൾ ഇതാ ആത്മഹത്യയാണ് എന്നൊരു നിഗമനത്തിൽ കൂടി എത്തിയിരിക്കുകയാണ് പോലീസ്.

മൊബൈൽ ഫോണിലെ വിവരങ്ങൾ പോലീസ് കണ്ടെടുത്തിരുന്നു . ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ആത്മഹത്യ എന്ന നിഗമനത്തിൽ എത്തിയിരിക്കുന്നത്. ആ പെൺകുട്ടിയുടെ മൊബൈൽ ഫോണിന് കേന്ദ്രീകരിച്ചു വിശദമായ അന്വേഷണമായിരുന്നു പോലീസ് നടത്തിയത്. ഇതിനു ഫലമായിട്ടാണ് ഇപ്പോൾ ആത്മഹത്യയാണ് എന്നൊരു കണ്ടെത്തലിൽ പോലീസ് എത്തിയിരിക്കുന്നത് മാത്രമല്ല ആത്മഹത്യ കുറുപ്പ് കൂടെ കണ്ടെത്തിയിരിക്കുകയാണ് തീർച്ചയായിട്ടും നിർണായകമായ വെളിപ്പെടുത്തലുകൾ തന്നെയാണ് നടത്തിയിരിക്കുന്നത്.

വിഷം അകത്തുചെന്ന് പെൺകുട്ടിയുടെ കരളിനും അന്തരികാവയവങ്ങൾക്കും തകരാർ ഉണ്ടായി. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ജനുവരി അഞ്ചാം തീയതി സ്വകാര്യ ലാബിൽ അഞ്ജുശ്രീയുടെ രക്തപരിശോധന നടത്തിയിരുന്നു. പക്ഷെ ഈ റിപ്പോർട്ടിൽ വിഷാംശത്തിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ടായിരുന്നില്ല. പക്ഷേ എട്ടാം തീയതി പോസ്റ്റ്‌മോർട്ടം നടത്തി .വിഷാംശ സാന്നിദ്ധ്യം കണ്ടെത്തി. അപ്പോൾ പെൺകുട്ടിയുടെ ശരീരത്തിൽ എങ്ങനെയാണ് വിഷം ചെന്നത് എന്ന സംശയം ശക്തമായിരുന്നു . പോലീസ് ഈ കാര്യം അന്വേഷിചിരുന്നു. കൂടുതൽ അന്വേഷണത്തിനായി ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിരുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (23 minutes ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (30 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (30 minutes ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (38 minutes ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (43 minutes ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (47 minutes ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (53 minutes ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (2 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (2 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (4 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (5 hours ago)

Malayali Vartha Recommends