Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

'സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും നുണ ലോകം മുഴുവനും സഞ്ചരിച്ച് കഴിഞ്ഞിട്ടുണ്ടാകും എന്ന ചൊല്ല് ഒരിക്കൽ കൂടി ഇവിടെ അന്വർത്ഥമാകുന്നു. എന്നാൽ ഈ വിഷയത്തിന്മേൽ വൈകാരികമായി പ്രതികരിച്ച ആളുകളെ കുറ്റപ്പെടുത്തും മുമ്പ് അതിനു കാരണമായ ചില കാര്യങ്ങൾ എന്താണെന്നു നോക്കാം...' അഞ്ജു പാർവതി കുറിക്കുന്നു

09 JANUARY 2023 03:20 PM IST
മലയാളി വാര്‍ത്ത

അഞ്ജുശ്രീയുടെ മരണത്തിൽ വലിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. മരണകാരണം കുഴിമന്തിയിൽ നിന്നുള്ള ഭക്ഷ്യവിഷബാധയേറ്റല്ല എന്നും മറിച്ച് എലി വിഷം കഴിച്ചാണെന്നുമുള്ള വാർത്ത പുറത്തു വന്നതിന് പിന്നാലെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജു പാർവതി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഈ കുട്ടിയുടെ മരണകാരണം കുഴിമന്തിയിൽ നിന്നുള്ള ഭക്ഷ്യവിഷബാധയേറ്റല്ല എന്നും മറിച്ച് എലി വിഷം കഴിച്ചാണെന്നുമുള്ള വാർത്ത പുറത്തു വന്നിരിക്കുന്നു. സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും നുണ ലോകം മുഴുവനും സഞ്ചരിച്ച് കഴിഞ്ഞിട്ടുണ്ടാകും എന്ന ചൊല്ല് ഒരിക്കൽ കൂടി ഇവിടെ അന്വർത്ഥമാകുന്നു. എന്നാൽ ഈ വിഷയത്തിന്മേൽ വൈകാരികമായി പ്രതികരിച്ച ആളുകളെ കുറ്റപ്പെടുത്തും മുമ്പ് അതിനു കാരണമായ ചില കാര്യങ്ങൾ എന്താണെന്നു നോക്കാം.

1. പ്രമുഖ മാധ്യമങ്ങളും ചാനലുകളും കാണിച്ച "വീണ്ടും ഭക്ഷൃവിഷബാധയേറ്റു മരണം " എന്ന ബ്രേയ്ക്കിങ്ങ് സ്ലോട്ട്!

2. കോട്ടയത്ത് രശ്മി രാജ് അൽ ഫാം കഴിച്ചു മരണപ്പെട്ട് ആറു ദിവസത്തിനുള്ളിൽ അടുത്ത മരണം എന്ന രീതിയിൽ വന്ന വാർത്തകൾ !

3. രശ്മി രാജിൻ്റെ മരണത്തെ തുടർന്ന് നടന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ റെയ്ഡും
വൃത്തിഹീനമായതിൻ്റെ പേരിൽ പ്രമുഖ ഭക്ഷണശാലകൾ അടപ്പിച്ചതും !

4. കുഴിമന്തിയെ പ്രതി ശ്രീ. ശ്രീരാമൻ ഇട്ട സർക്കാസ്റ്റിക് പോസ്റ്റിനു നേരിടേണ്ടി വന്ന സൈബർ ബുള്ളിയിങ്.

5. ഒന്നിലും ഇടപെടാതെ, ആർക്കും ശല്യമാവാതെ തൻ്റെ കർമ്മമേഖലയിൽ മികച്ചു നിന്ന ഒരാളെ വെറുതെ അനാവശ്യമായി വലിച്ചിഴച്ച്, അദ്ദേഹം വച്ചു വിളമ്പുന്ന ഭക്ഷണത്തിൽ ജാതീയത ചേർത്തിളക്കിയ ജീർണ്ണലിസ്റ്റ് ഭക്ഷ്യവിഷബാധയെ കുറിച്ച് ഒരു വാക്ക് മിണ്ടാതെ വന്നപ്പോഴുള്ള പ്രതിഷേധം. ശരിക്കും ഇവിടെ മേൽപ്പറഞ്ഞ ഘടകങ്ങൾ ഒത്തു വന്നപ്പോൾ അഞ്ജു ശ്രീയുടെ മരണം ചർച്ചാവിഷയമായി. അപ്പോൾ സ്വാഭാവികമായി " കുഴിമന്തി " വില്ലനായി. ഇതൊര്യ സ്വാഭാവിക റിഫ്ലക്സ് ആക്ഷനാണ്.

ഒന്നിലും ഇടപെടാതെ സഹിഷ്ണുതയോടെ കഴിയുന്ന ഭൂരിപക്ഷ സമൂഹത്തെ ലാക്കാക്കി അനാവശ്യമായി മതം വലിച്ചിട്ട്, ജാതീയത വിളമ്പി അവരുടെ വിശ്വാസത്തെയും സംസ്കാരത്തെയും എന്തിന് ഭക്ഷൃ സംസ്കാരത്തെ വരെ വലിച്ചിടുമ്പോൾ പ്രതികരണം സ്വാഭാവികം. ! മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോര നുണയാൻ പാർത്തിരിക്കുന്ന ചെന്നായകളായ ഇടത് ലിബറലുകൾ നടത്തുന്ന ന്യൂനപക്ഷ പ്രീണനം ശരിക്കുമൊരു ട്രാപ്പാണ്. മനപൂർവ്വമൊരു വർഗ്ഗീയ ലഹള ഉണ്ടാക്കാനുള്ള റിലീജിയസ് ട്രാപ്പ്!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (25 minutes ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (32 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (32 minutes ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (40 minutes ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (45 minutes ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (49 minutes ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (55 minutes ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (2 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (2 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (4 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (5 hours ago)

Malayali Vartha Recommends