Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ബിജെപിയുടെ അടുത്ത പ്ലാൻ കേരളം തന്നെ; ഏതുവിധേനയും താമര വിരിയിക്കാൻ പുതിയ പദ്ധതി ഒരുങ്ങി, പ്രത്യേക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തുന്ന കേരളത്തിലെ പതിവ് തിരുത്തി 20 മണ്ഡലങ്ങളിലും ഒരുപോലെ ശ്രദ്ധ പതിപ്പിച്ച് മുന്നോട്ട് പോകാൻ നേതൃത്വത്തിന്റെ തീരുമാനം

09 JANUARY 2023 03:35 PM IST
മലയാളി വാര്‍ത്ത

ഓരോ തെരഞ്ഞെടുപ്പിനും എന്തൊക്കെ പയറ്റിയാലും ബിജെപിക്ക് കാര്യമായ മുന്നേറ്റമൊന്നും കാഴ്ച വെയ്ക്കാൻ സാധിക്കാത്ത ഏക സംസ്ഥാനമെന്ന് തന്നെ കേരളത്തെ എടുത്തുപറയാം. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ആയുധമാക്കി വൻ പ്രചരണം ബിജെപി നടത്തിയിട്ട് കൂടി കനത്ത തിരിച്ചടിയായിരുന്നു നേരിട്ടത്. എന്നാൽ ഇത്തവണ നടക്കാൻ പോകുന്നത് വേറെ ലെവൽ തന്നെ. അതായത് എന്ത് വിലകൊടുത്തും കേരളത്തിൽ താമര വിരിയിക്കുമെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. പ്രത്യേക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തുന്ന കേരളത്തിലെ പതിവ് തിരുത്തി 20 മണ്ഡലങ്ങളിലും ഒരുപോലെ ശ്രദ്ധ പതിപ്പിച്ച് മുന്നോട്ട് പോകാനാണ് നേതൃത്വത്തിന്റെ തീരുമാനം എന്നത്.

മുൻകാലങ്ങളെ എടുത്തുനോക്കിയാൽ 2019 ൽ അഞ്ച് മണ്ഡലങ്ങളായിരുന്നു ബി ജെ പി തങ്ങളുടെ ലിസ്റ്റിൽ 'എ പ്ലസ്' മണ്ഡലങ്ങളായി ഉൾപ്പെടുത്തിയത്. തിരുവനന്തപുരം, ശബരിമല വിവാദം കൊഴുത്ത പത്തനംതിട്ട, കാസർഗോഡ്,തൃശ്ശൂർ, പാലക്കാട് മണ്ഡലങ്ങളിലായിരുന്നു ബി ജെ പി പ്രതീക്ഷ വയ്ക്കുന്നത്. എന്നാൽ ഇതിൽ തന്നെ തൃശ്ശൂരും പത്തനംതിട്ടയിലും അട്ടിമറിയായിരുന്നു ബി ജെ പി പ്രതീക്ഷിച്ചത്. പിന്നെ വിജയം ഉണ്ടായില്ലെന്ന് മാത്രമല്ല കാര്യമായ മത്സരം ഇവിടങ്ങളിൽ കാഴ്ച വെയ്ക്കാൻ പോലും ബിജെപിക്ക് കഴിഞ്ഞില്ല.

പക്ഷേ ഇത്തവണ കേരളത്തിൽ താമര വിരിയിക്കും എന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ഇതിനായി 20 മണ്ഡലങ്ങളും കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് പാർട്ടി നടത്താൻ പദ്ധതിയിട്ടിരിക്കുന്നത്. ഇവിടങ്ങളിലെല്ലാം തന്നെ ഒരേ കൊടുത്ത് പ്രവർത്തിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി താഴെ തട്ടുമുതൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്യും . അതോടൊപ്പം തന്നെ പ്രതീക്ഷ കൂടുതൽ ഉള്ള മണ്ഡലങ്ങളിൽ കേന്ദ്ര മന്ത്രിമാർക്ക് ചുമതലയും നൽകി കഴിഞ്ഞിരിക്കുകയാണ്.

അങ്ങനെ മൂന്ന് കേന്ദ്രമന്ത്രിമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വിദേശകാര്യ മന്ത്രി എസ് ശങ്കറിനാണ് തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതല എന്നത്. ശോഭ കരന്തജെക്ക് ആറ്റിങ്ങല്‍, പത്തനംതിട്ട മണ്ഡലങ്ങളുടെ ചുമതലയും ഭഗവന്ത കുബ്ബെക്ക് മാവേലിക്കര, തൃശ്ശൂര്‍, പാലക്കാട് മണ്ഡലങ്ങളുടെ ചുമതലയും നൽകി കഴിഞ്ഞതായാണ് അറിയാൻ കഴിയുന്നത്. ഈ മണ്ഡലങ്ങളിൽ തന്നെ മാസത്തിൽ ഒന്ന് എന്ന നിലയ്ക്ക് നേതാക്കൾ എത്തുകയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (23 minutes ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (30 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (30 minutes ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (38 minutes ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (43 minutes ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (47 minutes ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (53 minutes ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (2 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (2 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (4 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (5 hours ago)

Malayali Vartha Recommends