Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ജനുവരി അഞ്ചാം തീയതി സ്വകാര്യ ലാബിൽ അഞ്ജുശ്രീയുടെ രക്തപരിശോധന നടത്തി; ഈ റിപ്പോർട്ടിൽ വിഷാംശത്തിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് വ്യക്തമാക്കിയില്ല; എട്ടാം തീയതി പോസ്റ്റ്‌മോർട്ടം നടത്തി; വിഷാംശ സാന്നിദ്ധ്യം കണ്ടെത്തി; പെൺകുട്ടിയുടെ ശരീരത്തിൽ എങ്ങനെ വിഷം ചെന്ന്? പോലീസിനെ കുഴക്കിയ ആ ചോദ്യം

09 JANUARY 2023 04:52 PM IST
മലയാളി വാര്‍ത്ത

കോളേജ് വിദ്യാർത്ഥിനി അഞ്ജുശ്രീയുടെ മരണത്തിൽ വഴിത്തിരിവ് സംഭവിച്ചിരുന്നു. ഭക്ഷ്യവിഷ ബാധയേറ്റല്ല അഞ്ജുശ്രീ മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഇതോടെ മരണ കാരണം കണ്ടതാണ് പോലീസ് ശ്രമങ്ങൾ ഊർജ്ജിതമാക്കിയിരുന്നു. വിഷം അകത്തുചെന്ന് പെൺകുട്ടിയുടെ കരളിനും അന്തരികാവയവങ്ങൾക്കും തകരാർ ഉണ്ടായി. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ജനുവരി അഞ്ചാം തീയതി സ്വകാര്യ ലാബിൽ അഞ്ജുശ്രീയുടെ രക്തപരിശോധന നടത്തിയിരുന്നു.

പക്ഷെ ഈ റിപ്പോർട്ടിൽ വിഷാംശത്തിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ടായിരുന്നില്ല. പക്ഷേ എട്ടാം തീയതി പോസ്റ്റ്‌മോർട്ടം നടത്തി .വിഷാംശ സാന്നിദ്ധ്യം കണ്ടെത്തി. അപ്പോൾ പെൺകുട്ടിയുടെ ശരീരത്തിൽ എങ്ങനെയാണ് വിഷം ചെന്നത് എന്ന സംശയം ശക്തമാകുകയാണ്. പോലീസ് ഈ കാര്യം ഊർജ്ജിതമായി അന്വേഷിക്കുകയാണ്. കൂടുതൽ അന്വേഷണത്തിനായി ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയക്കുകയും ചെയ്തു.

ഈ റിപ്പോർട്ട് കിട്ടുമ്പോൾ യഥാർത്ഥ കാരണം വ്യക്തമാകുകയും ചെയ്യും. ഏത് വിഷമാണ് ഉള്ളിൽ ചെന്നത് എന്നറിയാൻ വിശദമായ പരിശോധന വേണമെന്നാണ് ഫോറൻസിക് സർജൻ മൊഴി നൽകിയിരിക്കുന്നത്. അന്വേഷണം ഊർജ്ജിതമാക്കിയതിന്റെ ആദ്യ പടിയെന്നോണം മൊബൈൽ ഫോൺ അടക്കം പൊലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി .

മൊബൈൽ ഫോൺ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. ഡിസംബർ 31ന് അടുക്കത്ത് ബയൽ അൽ റൊമാൻസിയ ഹോട്ടലിൽ നിന്ന് പാഴ്സലായി കുഴിമന്തി വാങ്ങി കഴിച്ചിരുന്നു. ഇതേ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധ കാരണമാണ് മരണം നടന്നതെന്നായിരുന്നു പ്രാഥമിക നിഗമനം.എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നത്. ഗ്രീൻചട്ണി, ചിക്കൻ 65, കുഴിമന്തി, മയോണൈസ്, എന്നിവയാണ് അഞ്ജുശ്രീ കഴിച്ചത്.

അമ്മയും അനുജനും ബന്ധുവായ പെൺകുട്ടിയും ഇത് കഴിച്ചിരുന്നു. എന്നാൽ പിറ്റേദിവസം രാവിലെ അഞ്ജുശ്രീക്കും ബന്ധു പെൺകുട്ടിക്കും വോമിറ്റിങ്ങും ക്ഷീണവും ഉണ്ടായി. പക്ഷേ അത് കഴിച്ച മറ്റുള്ളവർക്ക് യാതൊരു പ്രശ്നങ്ങളും ഉണ്ടായില്ല. ബന്ധുവായ കുട്ടിക്കും കാര്യമായ പ്രശ്നങ്ങൾ ഉണ്ടായില്ല. അഞ്ജുശ്രീയെ കാസർകോട് ദേളിയിലുള്ള സ്വകാര്യ ആശുപത്രിയിൽ കാണിച്ചു.

പ്രാഥമിക ചികിത്സയ്ക്കുശേഷം ഡിസ്ചാർജ് ചെയ്‌തു. ജനുവരി അഞ്ചിന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇതോടെ വീണ്ടും ഇതേ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രക്തം പരിശോധിച്ചു. ആന്റി ബയോട്ടിക് ഉൾപ്പടെയുള്ള ചികിത്സ നൽകി വീട്ടിലേക്ക് മടക്കുകയും ചെയ്തു.. ആറാം തീയതി ബോധക്ഷയം ഉണ്ടായി. തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പക്ഷെ ഏഴിന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (13 minutes ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (1 hour ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (2 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (2 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (2 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (2 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (2 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (2 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (3 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (3 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (3 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (4 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (4 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

Malayali Vartha Recommends