സ്വത്ത് തര്‍ക്കത്തിനിടെയുണ്ടായ കൈയാങ്കളിയില്‍ ഒന്നര വയസുള്ള കുട്ടിക്ക് ദാരുണാന്ത്യം.... സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ അറസ്റ്റില്‍

സ്വത്ത് തര്‍ക്കത്തിനിടെയുണ്ടായ കൈയാങ്കളിയില്‍ ഒന്നര വയസുള്ള കുട്ടിക്ക് ദാരുണാന്ത്യം. ബിഹാറിലെ ജഹനാബ എന്ന സ്ഥലത്താണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തര്‍ക്കത്തിനിടെ യുവതി കുഞ്ഞുമായി വിഷയത്തില്‍ ഇടപെട്ടു. കൈയാങ്കളിക്കിടെ ഇവര്‍ കുട്ടിയുമായി നിലത്തുവീണു. ഗുരുതര പരിക്കേറ്റ കുട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ്.
"
https://www.facebook.com/Malayalivartha
























