കവര്‍ച്ച തടയാനായി ശ്രമിച്ച പെണ്‍കുട്ടിയെ ദേഹോപദ്രവം ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍

കവര്‍ച്ച തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ദേഹോപദ്രവം ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. ആലപ്പുഴ മുനിസിപ്പല്‍ കരളകം വാര്‍ഡില്‍ കളരിക്കല്‍ വീട്ടില്‍ വിജേഷിനെ (26) ആണ് മണ്ണഞ്ചേരി പോലീസ് പിടിക്കൂടിയത്.
സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടി മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. വിജേഷ് അതിക്രമിച്ച് കടക്കാനായി ശ്രമിച്ചത് തടഞ്ഞതോടെ ഇയാള്‍ പെണ്‍കുട്ടിയെ മര്‍ദിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡില്‍.
"
https://www.facebook.com/Malayalivartha
























