Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ആശ്രിത നിയമനം അഞ്ച് ശതമാനത്തിൽ കൂടരുത്; ഹൈക്കോടതി വിധി എന്താണോ അത് നടപ്പിലാക്കണം; ആശ്രിത നിയമനത്തിൽ തുറന്നടിച്ച് ചീഫ് സെക്രട്ടറി വി പി ജോയ്

11 JANUARY 2023 12:16 PM IST
മലയാളി വാര്‍ത്ത

ആശ്രിത നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിർണായകമായ ഒരു മീറ്റിങ് കഴിഞ്ഞ ദിവസം നടന്നിരുന്നു. . ഇപ്പോൾ ഇതാ ഈ വിഷയത്തിൽ വളരെ ഗൗരവകരമായ ചർച്ചകൾ തന്നെയാണ് അരങ്ങേറുന്നത്. ആശ്രിത നിയമനം അഞ്ച് ശതമാനത്തിൽ കൂടരുതെന്ന് ഹൈക്കോടതി വിധിയുണ്ട്. ഇത് നടപ്പാക്കാൻ ബാദ്ധ്യതയുണ്ടെന്ന് ചീഫ് സെക്രട്ടറി യോഗത്തിൽ വ്യക്തമാക്കിയിരിക്കുകയാണ്. അതായത് ഹൈക്കോടതി വിധി എന്താണോ അത് നടപ്പിലാക്കണം എന്ന ഒരു നിർദ്ദേശമാണ് ചീഫ് സെക്രട്ടറി നൽകിയിരിക്കുന്നത്. ഓരോ വകുപ്പിലും നിലവിലുള്ള ഒഴിവിന്റെ അഞ്ച് ശതമാനത്തിൽ താഴെ മാത്രമേ ആശ്രിത നിയമനം നൽകാവൂ എന്നാണ് കോടതിയുടെ ഉത്തരവ്.

കഴിഞ്ഞ ദിവസം ആശ്രിത നിയമനം പരിമിതപ്പെടുത്തലും, നാലാം ശനി അവധിയാക്കുന്നതും ചർച്ച ചെയ്യാനായി ചീഫ് സെക്രട്ടറി വി.പി.ജോയ് യോഗം വിളിച്ചിരുന്നു. എന്നാൽ ഈ യോഗത്തിൽ തീരുമാനങ്ങൾ ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ അടുത്ത നടപടി സ്വീകരിക്കുന്നത് മുഖ്യമന്ത്രിയാണ്.ഒരു വർഷത്തിനകം ആശ്രിത നിയമനം നേടിയിരിക്കണം. അങ്ങനെ നേടിയിട്ടില്ലെങ്കിൽ 10 ലക്ഷം രൂപ ഒറ്റത്തവണ നഷ്ടപരിഹാരമായി വാങ്ങാമെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്.

പക്ഷേ നിലവിലെ രീതിക്ക് യാതൊരു മാറ്റവും കോട്ടവും തട്ടാതെ സംഘടനകൾ തീരുമാനമെടുക്കണം എന്നാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട്. ആശ്രിത നിയമനത്തിന് ഏകീകൃത സംവിധാനം വേണമെന്ന ഒരു നിർദ്ദേശവും പുറത്തുവന്നിട്ടുണ്ട് . ഇപ്പോൾ ആശ്രിത നിയമത്തിനുള്ളത് എൽ.ഡി ക്ളാർക്ക് അടക്കം 12 തസ്തികകളാണ് . കൂടുതൽ തസ്തികകൾ ഉൾപ്പെടുത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്ന സ്ഥിതിയാണ് ഉള്ളത്.

നാലാം ശനി അവധിയാക്കുന്നതിനെ ആ സർക്കാർ സംഘടനകൾ തന്നെ എതിർക്കുന്ന സാഹചര്യമുണ്ടായി. ശനിയാഴ്ചകളിലും പൊതുജനങ്ങൾക്ക് സേവനങ്ങൾ കിട്ടാനുള്ള അവകാശമുണ്ടെന്ന് അവർ തറപ്പിച്ച് പറഞ്ഞിരിക്കുകയാണ്. നാലാം ശനി അവധിയാക്കുക എന്ന നിർദ്ദേശത്തിൽ എടുത്ത തീരുമാനം ഇങ്ങനെയാണ് അതായത് എല്ലാ ദിവസവും 15 മിനിട്ട് അധികം ജോലി ചെയ്യണം., കാഷ്വൽ ലീവ് 20ൽ നിന്ന് 15 ആയി കുറയ്ക്കും. എന്നാൽ ഈ സർക്കാരിന്റെ നിലപാട് പ്രതിപക്ഷ സംഘടനകൾക്ക് സ്വീകാര്യമായില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. പഞ്ചദിന പ്രവൃത്തി വാരം നടപ്പാക്കുന്ന കാര്യത്തിൽ സമ്മതം അറിയിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (2 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (3 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (4 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (5 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (5 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (5 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (6 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (6 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (6 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (6 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (6 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (7 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (7 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (7 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (8 hours ago)

Malayali Vartha Recommends