Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

പട്ടികജാതി വിഭാഗത്തിൽപ്പെട്ട പ്രൊഫസറെ തഴഞ്ഞ് അനർഹനായ വ്യക്തിക്ക് കാർഷിക സർവകലാശാല വിസി താത്കാലിക ചുമതല; എസ്.സി, എസ്.ടി കമ്മിഷൻ സ്വമേധയ കേസെടുത്തു

11 JANUARY 2023 01:16 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ വിസിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് നിർണായകമായ നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ് ഗവർണർ. ചട്ടവിരുദ്ധമായി നിയമിക്കപ്പെട്ട എല്ലാ വിസിമാരെയും സ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള നീക്കങ്ങളാണ് ഗവർണർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇതാ കാർഷിക സർവകലാശാല വിസിയുടെ നിയമനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടായിരിക്കുകയാണ്

കാർഷിക സർവകലാശാല വി.സിയുടെ താത്കാലിക ചുമതല നൽകിയത് ഏറ്റവും സീനിയറും അർഹനുമായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട പ്രൊഫസറെ തഴഞ്ഞാണെന്ന വിവരം പുറത്ത് വന്നിരുന്നു. എസ്.സി, എസ്.ടി കമ്മിഷൻ സ്വമേധയ കേസെടുക്കുകയുണ്ടായി. കമ്മിഷൻ രജിസ്ട്രാർ ലീന ലിറ്റി, കാർഷിക സർവകലാശാല രജിസ്ട്രാർക്ക് നോട്ടീസ് നൽകിയിരിക്കുകയാണ് . പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ടിരിക്കുന്നത്. വി.സി ഇൻ ചാർജും കാർഷികോത്പാദന കമ്മിഷണറുമായ ഇഷിത റോയി കഴിഞ്ഞ മാസം അവധിയെടുത്തിരുന്നു.

ഇതോടെയാണ് വെള്ളായണി കാർഷിക കോളേജിലെ പ്ലാന്റ് ബ്രീഡിംഗ് ആൻഡ് ജെനറ്റിക്‌സ് വിഭാഗം മേധാവി ഡോ. കെ. ആര്യയ്ക്ക് വി.സിയുടെ താത്കാലിക ചുമതല നൽകിയത്. ഇത് ആര്യയെക്കാൾ സീനിയറും അഞ്ചരവർഷം ഫാക്കൽറ്റി ഡീനുമായിരുന്ന വെള്ളായണി കാർഷിക കോളേജിലെ അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ മേധാവി ഡോ. എ. അനിൽ കുമാറിനെ അവഗണിച്ചായിരുന്നു ഈ നിയമനം നടന്നത്. വിരമിക്കാൻ ഏഴ് മാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ അദ്ദേഹത്തിന്.

സർവകലാശാല ജനറൽ കൗൺസിലിലും സബ് കമ്മിറ്റികളിലും ബോർഡ് ഒഫ് സ്റ്റഡീസിലും അദ്ദേഹത്തിന് പ്രവർത്തന പരിചയവുമുണ്ടായിരുന്നു. ഇ ഷിത റോയിക്ക് താത്കാലിക ചുമതല നൽകിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹർജി കൊടുത്തിരുന്നു. യു.ജി.സി ചട്ടവിരുദ്ധമാണിതെന്ന് ചൂണ്ടിക്കാട്ടി നേരത്തെ സർവകലാശാല ടീച്ചേഴ്‌സ് ഓർഗനൈസേഷൻ ഹൈക്കോടതിയിൽ ഹർജി കൊടുത്തിരുന്നു.അത് ഡിസംബർ 23ന് എല്ലാം തീർപ്പാക്കിയിരുന്നു . സീനിയർ പ്രൊഫസർ ആര്യയ്ക്കാണ് നിലവിൽ ചുമതല. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

കേസ് തീർപ്പാക്കാനായിരുന്നു ഇഷിതയുടെ അവധിയും ഡോ. ആര്യയുടെ ചുമതലയും ഡിസംബർ 23 വരെ ദീർഘിപ്പിച്ചതെന്നാണ് ഹർജിക്കാർ ആരോപിച്ചത്. കേസ് തീർപ്പാക്കിയശേഷവും സീനിയർ പ്രൊഫസർക്ക് ചുമതല നൽകാത്തത് അതിന് തെളിവാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത് . സാങ്കേതികമായി കാർഷികോത്പാദന കമ്മിഷണർ ഇഷിതയ്ക്ക് തന്നെയാണ് ചുമതല നൽകിയത് . ഇത് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണെന്നാണ് ഹർജിക്കാർ വാദിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (2 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (3 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (4 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (5 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (5 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (5 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (6 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (6 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (6 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (6 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (6 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (7 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (7 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (7 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (8 hours ago)

Malayali Vartha Recommends