Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

സർവകലാശാലയിൽ പിൻവാതിൽ വഴി നിയമിക്കാനിറക്കിയ വിജ്ഞാപനം ഗവർണർ മരവിപ്പിച്ചു; ഗവർണറുടെ നടപടിയെ പിന്തള്ളി സിൻഡിക്കേറ്റ്; മുൻ വൈസ്ചാൻസലറുടെ അംഗീകാരത്തോടെ വീണ്ടും വിജ്ഞാപനമിറക്കി

12 JANUARY 2023 02:53 PM IST
മലയാളി വാര്‍ത്ത

ഗവർണറുടെ നടപടിയെ പിന്തള്ളി സിൻഡിക്കേറ്റ് രംഗത്ത് വന്നിരിക്കുകയാണ്. സാങ്കേതിക സർവകലാശാലയിൽ പിൻവാതിൽ വഴി നിയമിക്കാനിറക്കിയ നീക്കത്തെ വിജ്ഞാപനം ഗവർണർ മരവിപ്പിച്ചിരുന്നു. ഗവർണറുടെ ഈ നടപടിയെ തള്ളിയിരിക്കുകയാണ് സിൻഡിക്കേറ്റ് യോഗം.

വൈസ്ചാൻസലറുടെ അനുമതിയില്ലാതെ രജിസ്ട്രാർ സ്വന്തം നിലയിൽ പുറപ്പെടുവിച്ച വിജ്ഞാപനം നിയമസാധുത ഇല്ലാത്തതാണെന്ന് കണ്ടെത്തി. ഇതോടെ ഗവർണർ അത് മരവിപ്പിക്കുകയും ചെയ്തു. പക്ഷേ മുൻ വൈസ്ചാൻസലറുടെ അംഗീകാരത്തോടെ വിജ്ഞാപനമിറക്കുകയായിരുന്നു.

ഇത് സിൻഡിക്കേറ്റ് വിലയിരുത്തുകയും ചെയ്തു. എന്നാൽ തന്റെയും മുൻ വി.സിയുടെയും അനുമതിയില്ലാതെ വിജ്ഞാപനമിറക്കിയതെന്ന് വി.സി പ്രൊഫ. സിസാ തോമസ് വ്യക്തമാക്കിയിരിക്കുകയാണ്. ഇത് തള്ളിയാണ് സിൻഡിക്കേറ്റ് നടപടി സ്വീകരിച്ചത് . പക്ഷെ ഇത് ഗവർണർ അംഗീകരിക്കാനുള്ള സാധ്യത വളരെ കുറവാണ്. സിൻഡിക്കേറ്റിന്റെ ഏത് തീരുമാനവും മരവിപ്പിക്കാനും റദ്ദാക്കാനും ഗവർണർക്ക് അധികാരമുണ്ട് എന്നതാണ് ഏറെ ശ്രദ്ദേയമായ കാര്യം.

എന്നാൽ ഇപ്പോൾ ഉള്ള താത്കാലിക ജീവനക്കാരെയെല്ലാം പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സർവകലാശാലാ പ്രവർത്തനം സ്തംഭിപ്പിക്കാനുള്ള നീക്കം സിൻഡിക്കേറ്റ് നടത്തിയിരുന്നു. എന്നാൽ ഈ നീക്കം വി.സി ഇടപെട്ട് തടയുകയും ചെയ്തിരുന്നു .യോഗത്തിൽ നിർണായക തീരുമാനങ്ങൾ എടുത്തിരുന്നു. താത്കാലിക ജീവനക്കാരുടെ സർക്കാർ ഏജൻസിയായ സി.എം.ഡി പഠിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ തസ്തികകൾ പുനർനിർണയിച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലൂടെ ഉൾപ്പെടെ നിയമനങ്ങൾ നടത്തും .

പഠന റിപ്പോർട്ട് വരുന്നതു വരെ നിലവിലെ താത്കാലിക ജീവനക്കാർ തുടരുമെന്നിങ്ങനെയാണ് തീരുമാനങ്ങൾ. ചാൻസലറായ ഗവർണറും വൈസ്ചാൻസലറും തമ്മിലുള്ള എല്ലാ കത്തിടപാടുകളും സിൻഡിക്കേറ്റിന്റെ ശ്രദ്ധയിൽ പെടുത്തണമെന്ന് യോഗം നിർദ്ദേശിക്കുന്ന സാഹചര്യം വരെ ഉണ്ടായിരിക്കുകയാണ് . ദൈനംദിന അധികാര നിർവഹണത്തിന് നാലംഗ സിൻഡിക്കേറ്റ് ഉപസമിതി രൂപീകരിക്കുന്ന സാഹചര്യവും ഉണ്ടായിരിക്കുകയാണ്. പി.കെ.ബിജു, രജിസ്ട്രാർ എ.പ്രവീൺ, ഐ.സാജു, ജി.സഞ്ജീവ് എന്നിവരാണ് അംഗങ്ങൾ. ഡയറക്ടർ, ജോയിന്റ് ഡയറക്ടർ, അസി. ഡയറക്ടർ തസ്തികകളിൽ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അംഗീകാരം നൽകിയിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (4 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (6 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (6 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (7 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (8 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (8 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (8 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (8 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (8 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (8 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (9 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (9 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (9 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (10 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (10 hours ago)

Malayali Vartha Recommends