കൊച്ചിയിൽ കൊച്ചിൻ കാർണിവലിനായി കെട്ടിയ കൊടി തോരണം കഴുത്തില്‍ കുടുങ്ങി കൊച്ചിയില്‍ ബൈക്ക് യാത്രക്കാരന് പരിക്ക്

കൊച്ചിയിൽ കൊടി തോരണം കഴുത്തില്‍ കുടുങ്ങി ബൈക്ക് യാത്രക്കാരന് പരിക്ക്. കൊച്ചിൻ കാർണിവലിനായി കെട്ടിയ കൊടി തോരണം കഴുത്തില്‍ കുടുങ്ങിയാണ് ബൈക്ക് യാത്രക്കാരന് പരിക്ക് പറ്റിയത്.
അതേസമയം കൊച്ചി താലൂക്ക് ഓഫിസിലെ ജീവനക്കാരന്‍ സിബുവിനാണ് പരിക്കേറ്റത്. ബൈക്ക് യാത്രക്കിടെ തുണികൊണ്ടുള്ള തോരണം കഴുത്തില്‍ കുടുങ്ങി. അമിത വേഗതയില്ലാത്തതിനാലും വണ്ടി നിര്‍ത്താൻ കഴിഞ്ഞതിനാലുമാണ് വലിയ അപകടം ഒഴിവായത്.
https://www.facebook.com/Malayalivartha
























