Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ടെറസില്‍ പ്രാവ് വളര്‍ത്തിയ വിരോധത്താല്‍ സഹോദരങ്ങളെ വധിക്കാന്‍ ശ്രമിച്ച ബീമാപ്പള്ളി പത്തേക്കര്‍ നരഹത്യാശ്രമക്കേസ്... ഒളിവില്‍ പോയ രണ്ട് പ്രതികള്‍ക്കെതിരെ അറസ്റ്റുവാറണ്ടും ജപ്തി വാറണ്ടും

13 JANUARY 2023 08:16 AM IST
മലയാളി വാര്‍ത്ത

ടെറസ്സില്‍ പ്രാവ് വളര്‍ത്തിയ വിരോധത്താല്‍ സഹോദരങ്ങളെ വധിക്കാന്‍ ശ്രമിച്ച ബീമാപ്പള്ളി പത്തേക്കര്‍ നരഹത്യാശ്രമക്കേസില്‍ ഒളിവില്‍ പോയ രണ്ട് പ്രതികള്‍ക്കെതിരെ അറസ്റ്റുവാറണ്ടും ജപ്തി വാറണ്ടും കോടതി പുറപ്പെടുവിച്ചു.

തിരുവനന്തപുരം അഞ്ചാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. രണ്ടാം പ്രതി ബീമാപ്പള്ളി ഹൈസ്‌ക്കൂളിന് സമീപം പുതുവല്‍ ഹൗസില്‍ സമീര്‍ സുലൈമാന്‍(24) , അഞ്ചാം പ്രതി വിഴിഞ്ഞം ടൗണ്‍ഷിപ്പ് കോളനി നിവാസി അല്‍ത്താഫ് (32) എന്നിവരെ ജനുവരി 31 നകം അറസ്റ്റ് ചെയ്യാനും ഇവരുടെ സ്ഥാവരജംഗമ സ്വത്തുക്കള്‍ ജപ്തി ചെയ്യാനുമാണ് കോടതി ഉത്തരവ്.


2021 ജൂലൈ 20ന് രാത്രി 9 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബീമാപ്പള്ളി ഈസ്റ്റ് മാണിക്യ വിളാകം വീട്ടില്‍ സഹോദരങ്ങളായ അഫ്‌സല്‍ ഖാന്‍ (41) , അജ്മല്‍ ഖാന്‍ (32) എന്നിവരെ ആക്രമിച്ച് നരഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് കേസ്.


പത്തേക്കര്‍ തൈക്കാപ്പള്ളി അല്‍ഫര്‍ റോഡില്‍ വച്ചാണ് സംഭവം നടന്നത്. ഒന്നാം പ്രതി ബീമാപ്പള്ളി സ്വദേശി സുഹൈല്‍ സുലൈമാനും രണ്ടാം പ്രതി സമീര്‍ സുലൈമാനും അജ്മല്‍ ഖാനെ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച സഹോദരന്‍ അഫ്‌സല്‍ ഖാനെ ഒന്നും രണ്ടും പ്രതികള്‍ മര്‍ദ്ദിക്കുകയും ഒന്നാം പ്രതി ഒരു കല്ലെടുത്ത് തലക്ക് നേരേ അടിക്കുകയും അടി തലയില്‍ കൊള്ളാതിരിക്കാന്‍ അഫ്‌സല്‍ കൈ കൊണ്ട് തടുത്ത് കല്ലടക്കം താഴെയിടുകയും 1 മുതല്‍ 5 വരെ പ്രതികള്‍ ചേര്‍ന്ന് അഫ്‌സലിന്റെ മുന്നിലും പുറകിലും നിന്ന് നെഞ്ചിലും ഷോള്‍ഡറിലും ഇടിക്കുകയും താഴെ വീണ അഫ്‌സലിന്റെ മുഖത്തും നെഞ്ചിലും തലയുടെ പുറക് വശത്ത് ചവിട്ടുകയും ഇടിക്കുകയും ചെയ്തതില്‍ വച്ച് അഫ്‌സലിന്റെ ഇടത് മൂക്കെല്ലിനും മാക്‌സില്ലക്കും പൊട്ടല്‍ സംഭവിക്കുന്നതിനിട വരുത്തിയും അജ്മലിനെയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും അഫ്‌സല്‍ കൈ കൊണ്ട് തടുത്തില്ലായിരുന്നെങ്കില്‍ മുഖത്തും തലയിലും മാരകമായ കൂടതല്‍ മുറിവുകള്‍ പറ്റി മരണം വരെ സംഭവിക്കത്തക്ക വിധം പ്രതികള്‍ കുറ്റകരമായ നരഹത്യ ശ്രമം നടത്തിയെന്നാണ് കേസ്. വിഴിഞ്ഞം സ്വദേശികളായ സെയ്ഫുദീന്‍ , അല്‍അമീന്‍ എന്നിവരാണ് മൂന്നും നാലും പ്രതികള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (5 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (7 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (8 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (8 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (9 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (9 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (9 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (9 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (9 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (10 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (10 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (10 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (10 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (11 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (11 hours ago)

Malayali Vartha Recommends