Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

കെപിസിസി കട്ടകലിപ്പിൽ..നേതാക്കളോട് ചൂടായി സുധാകരൻ..ഒറ്റയ്ക്ക് അങ്ങ് തീരുമാനിക്കേണ്ട..സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ്....!!

13 JANUARY 2023 11:11 AM IST
മലയാളി വാര്‍ത്ത

ഇനി വരുന്ന തിരഞ്ഞെടുപ്പുകളിൽ എല്ലാം മത്സരിക്കണോ വേണ്ടയോ , ഏത് സീറ്റ് വേണം ഏത് മണ്ഡലം വേണം തുടങ്ങിയ കാര്യങ്ങൾ നേതാക്കൾ തന്നെ ഇപ്പോഴേ തീരുമാനിച്ച് മാധ്യമങ്ങൾക്ക് മുൻപിൽ പറയുന്ന അവസ്ഥയാണ് ഇപ്പോൾ കോൺഗ്രസിൽ നിൽക്കുന്നത്, ഇതിനോടകം പല നേതാക്കൾ ആ കാര്യത്തിൽ തനകളുടെ അഭിപ്രായം പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരുന്നു, എന്നാൽ അതിനോട് കട്ടകലിപ്പിൽ ആണ് നമ്മുടെ കെപിസിസി , നേതാക്കൾ ഇങ്ങനെ തുടങ്ങിയാൽ ഇതൊരു വഴിയാകുമെന്ന് കെപിസിസിയ്ക്ക് തോന്നി കാണും, ലോക്‌സഭയിലേക്ക് ഇനി മത്സരിക്കാനില്ലെന്ന പ്രഖ്യാപനത്തില്‍ അടക്കം നേതാക്കള്‍ക്കെതിരെ കെപിസിസി എക്‌സ്യൂട്ടീവില്‍ രൂക്ഷ വിമര്‍ശനം.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച പരസ്യ പ്രതികരണത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും രംഗത്തെത്തി.നേതാക്കള്‍ സ്ഥാനാര്‍ത്ഥിത്വം സ്വയം തീരുമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പരസ്യ പ്രസ്താവനകള്‍ അനുവദിക്കില്ലെന്ന് അദ്ദേഹം നിര്‍വാഹകത സമിതി യോഗത്തില്‍ വ്യക്തമാക്കി.ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ, ഏത് സ്ഥാനത്തേക്കാണ് മത്സരിക്കുന്നതെന്നും, പ്രവര്‍ത്തനമേഖല എവിടെയാണെന്നും നേതാക്കള്‍ പറയുന്നത് ശരിയല്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.അതേസമയം സംഘടനാ ചട്ടക്കൂട്ട് എല്ലാവര്‍ക്കും ബാധകമാണ്. ആര് എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്.

സ്വന്തം നിലയി പ്രഖ്യാപിക്കാനാണെങ്കില്‍ പാര്‍ട്ടി എന്തിനാണെന്നും ഇവര്‍ ചോദിച്ചു.അതേസമയം എംപിമാര്‍ക്ക് മത്സരിച്ച് മടത്തുവെങ്കില്‍ മാറിനില്‍ക്കാമെന്നാണ് സാഹചര്യമെന്നും കെപിസിസി പ്രസിഡന്റ് നിലപാടെടുത്തു. സംസ്ഥാന കോണ്‍ഗ്രസിനും നിലപാട് അത് അങ്ങനെയാണ്. പാര്‍ട്ടി കൂട്ടായി ആലോചിച്ചാണ് ഇത്തരം കാര്യങ്ങള്‍ തീരുമാനമെടുക്കുന്നത്.വ്യക്തികള്‍ സ്വയം തീരുമാനിച്ച് പ്രവര്‍ത്തിക്കാനാണെങ്കില്‍ പാര്‍ട്ടി കമ്മിറ്റികകളുടെ ആവശ്യമില്ലെന്നും, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ അത് വ്യക്തമാക്കുന്നതില്‍ തടസ്സമില്ലെന്നും നേതൃത്വം അറിയിച്ചു.

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് മാത്രമായിരിക്കണം കോണ്‍ഗ്രസിന് ഇപ്പോള്‍ മുന്നിലുള്ള ലക്ഷ്യമെന്ന് എകെ ആന്റണി പറഞ്ഞു. പാര്‍ട്ടിയില്‍ ഒരു സ്വരം മാത്രമേ പാടൂ, മറ്റ് തിരഞ്ഞെടുപ്പുകളെ കുറിച്ച് നേതാക്കള്‍ ഇപ്പോള്‍ ആലോചിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.സംഘടനാ കാര്യങ്ങളില്‍ നേതാക്കള്‍ തന്നെ സ്വയം തീരുമാനമെടുത്താല്‍ അത് അണികളില്‍ ആശയക്കുഴപ്പമുണ്ടാകും. വലിയ ദോഷം അത് കോണ്‍ഗ്രസിനുണ്ടാക്കുമെന്നും സുധാകരന്‍ പറഞ്ഞു. നേരത്തെ ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് ശശി തരൂരും, ടിഎന്‍ പ്രതാപന്‍ എംപിയുമെല്ലാം നിലപാടെടുത്തിരുന്നു.

പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ ദേശീയ നേതൃത്വം ഇതിനെ തള്ളിയിരുന്നു. സ്ഥാനാര്‍ത്ഥ്വം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്ന കാര്യമാണെന്നും, നേതാക്കള്‍ ഒറ്റയ്ക്ക് തീരുമാനമെടുക്കേണ്ട ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന തരൂരിന്റെ പരാമര്‍ശവും ഇതുപോല ദേശീയ നേതൃത്വം തള്ളി. അതേസമയം സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസിന്റെ പല എംപിമാരും. ഇത്തരം പ്രവണതകള്‍ ശരിയല്ലെന്ന് യോഗത്തില്‍ പങ്കെടുത്ത താരിഖ് അന്‍വറും വ്യക്തമാക്കി. പരസ്യ പ്രസ്താവനകള്‍ വിലക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

കോൺഗ്രസിന്റെ തലയിൽ ഇപ്പോഴേ നൂറുകൂട്ടം പ്രേശ്നങ്ങൾ നിക്കുമ്പോൾ , ഇത്തരത്തിൽ നേതാക്കൾ അഭിപ്രായം, പറഞ്ഞു കൊണ്ട് രംഗത്ത് വന്നാൽ അതത്ര നല്ലതല്ലെന്ന് നേതൃത്വത്തിന് മനസിലായി , അതുകൊണ്ട് തന്നെയാണ് യോഗത്തിൽ നേതാക്കൾക്ക് നേരെ രൂക്ഷ വിമർശനവും ഉന്നയിച്ചത്, അല്ലെങ്കിലേ തരൂരിന്റെ വരവോടെ കോൺഗ്രസ് നേതാക്കളുടെ ഉറക്കം നഷ്ട്ടമായിരിക്കുകയാണ് , തരൂർ എന്ത് ചെയാണ് , എവിടെ പോകുവാണ് എന്നൊക്കെ നോക്കി ഇരിക്കുകയാണ് , ഇപ്പോൾ നേതാക്കൾ , അതിനു ഇടയിലാണ് ഈ പുതിയ പ്രേശ്നവും , അതുകൊണ്ട് നേതൃത്വം അതെല്ലാം മുളയിലേ നുള്ളുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (5 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (7 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (8 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (8 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (9 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (9 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (9 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (9 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (9 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (9 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (10 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (10 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (10 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (11 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (11 hours ago)

Malayali Vartha Recommends