പ്രമുഖ ശാസ്ത്രജ്ഞനും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സി.എസ്.ഐ.ആര്‍) ഡയറക്ടറുമായിരുന്ന ഡോ. എ.ഡി.ദാമോദരന്‍ അന്തരിച്ചു...

പ്രമുഖ ശാസ്ത്രജ്ഞനും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സി.എസ്.ഐ.ആര്‍) ഡയറക്ടറുമായിരുന്ന ഡോ. എ.ഡി.ദാമോദരന്‍ (87) അന്തരിച്ചു. ഇ.എം.എസിന്റെ മകള്‍ ഡോ.ഇ.എം.മാലതിയാണ് ഭാര്യ.
ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെയാണ് അന്തരിച്ചത്. ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിലാണ് ആദ്യം ജോലി ചെയ്തിരുന്നത്. കെല്‍ട്രോണിന്റെ ചെയര്‍മാനുമായിരുന്നു. വടക്കാഞ്ചേരി ആലത്തൂര്‍ മന കുടുംബാംഗമാണ് അദ്ദേഹം.
"
https://www.facebook.com/Malayalivartha























