Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ഷാനാവാസൊരു സഖാവണ് ക്രിമിനല്‍,ഗുണ്ട,ലഹരി മാഫിയ തലവനുമെന്ന് പിണറായി പോലീസ്.

18 JANUARY 2023 01:42 PM IST
മലയാളി വാര്‍ത്ത

More Stories...

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....

വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

പാര്‍ട്ടി പ്രവര്‍ത്തകരില്‍ അനാശാസ്യ പ്രവണതകള്‍ കണ്ടു വരുന്നുവെന്നും അതിന് തിരുത്തല്‍ നയം നടപ്പിലാക്കണമെന്നും സിപിഎം സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ കേരളം കേള്‍ക്കുന്നതും അറിയുന്നതും സിപിഎം നേതാക്കളുടെ ക്രമിനല്‍#, ഗുണ്ട, ലഹരി കടത്ത് പ്രവര്‍ത്തനങ്ങളെ കുറിച്ചാണ്. സിപിഎം പ്രവര്‍ത്തകരില്‍ ക്വട്ടേഷന്‍ മാഫിയ ബന്ധമുള്ളവരെ കുറിച്ച് വിവരം നല്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ തിരഞ്ഞ് പിടിച്ച് ഒറ്റപ്പെടുത്തുന്ന പ്രവണത ശക്തമാണ്. എന്നിട്ടും കള്ളനാണയങ്ങളെ തിരിച്ചറിയുന്ന പാര്‍ട്ടി പണത്തിനും ഗുണ്ടായിസത്തിനുമായി അവരെ വാനോളം വളര്‍ത്തിവിടുകയാണ്.

ആലപ്പുഴ നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍ എ.ഷാനവാസിന്റെ വണ്ടിയില്‍ കടത്തി കൊണ്ടുവന്ന നിരോധിത പുകയില ഉല്പന്നങ്ങള്‍ പിടിക്കപ്പെട്ടപ്പോള്‍ മാത്രമാണ് പാര്‍ട്ടി ഇതൊക്കെ അറിഞ്ഞതെന്നാണ് പറയുന്നത്. എന്നാല്‍ തന്റെ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ഉപയോഗിച്ച് അനധികൃത സ്വത്ത് സമ്പാദനവും ക്വട്ടേഷനും, പണപിരിവും ഗുണ്ടായിസവും ലഹരി കടത്തുമായി പാര്‍ട്ടിയെ ഉപയോഗിച്ച് ജീവിക്കുകയായിരുന്നെന്ന പോലീസ് കണ്ടെത്തല്‍ ആലപ്പുഴക്കാരായ സിപിഎം പ്രവര്‍ത്തകര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ ഇതൊന്നും അറിയില്ലെന്ന ഭാവത്തിലാണ് ഷാനവാസിനെ രക്ഷിച്ചെടുക്കാന്‍ സിപിഎം ജില്ല കമ്മിറ്റി ശ്രമം നടത്തി കൊണ്ടിരിക്കുന്നത്. സ്തീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഏര്യാ കമ്മ്ിറ്റി അംഗം സോണയ്‌ക്കെതിരെ പോലീസ് കേസെടുക്കാന്‍ അനുവദിക്കാതെ പാര്‍ട്ടി സസ്‌പെന്‍ഷനില്‍ ഒതുക്കി നിറുത്തി ക്രിമിനലുകളെ സംരക്ഷിക്കുകയാണ്.

ലഹരിക്കടത്ത് കേസില്‍ സിപിഎം നേതാവ് ഷാനവാസിനെതിരെയുള്ള  പൊലീസ് റിപ്പോര്‍ട്ട് പാര്‍ട്ടിയില്‍ എതിര്‍ ചേരിയില്‍ നില്‍ക്കുന്നവര്‍ക്ക് കൂടുതല്‍ ആത്മബലം നാല്കുന്നതായിട്ടുണ്ട്. ഷാനവാസിന് ക്രിമിനല്‍ - ക്വട്ടേഷന്‍ - ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകളില്‍ ഇടനിലക്കാരനായി വിഹിതം കൈപ്പറ്റുന്നുവെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സമ്പത്തുണ്ടാക്കുന്നത് രാഷ്ട്രീയ പിന്‍ബലത്തിലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഡിജിപിയ്ക്കും ആഭ്യന്തര വകുപ്പിനും പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

മൂന്നു ഭാഗങ്ങളായാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഷാനവാസിന്റെ പാര്‍ട്ടിയിലുള്ള സ്ഥാനത്തെ കുറിച്ചുള്ളതാണ് ആദ്യ ഭാഗം. എടിഎം സ്ഥാപിക്കുന്നതിനും മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനും സ്ഥലമേറ്റെടുത്തു കൊടുക്കുന്ന ഇടപാടുണ്ട് ഷാനവാസിന്. കരുനാഗപ്പള്ളിയില്‍ പിടിയിലായ ലോറി അടക്കം നാലു വാഹനങ്ങളുണ്ട് ഷാനവാസിന്.രണ്ടാം ഭാഗത്ത് ഷാനവാസ് നടത്തുന്ന ക്രിമിനല്‍-ക്വട്ടേഷന്‍ ബന്ധത്തെ കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഷാനവാസിന് ക്രിമിനല്‍ - ക്വട്ടേഷന്‍ - ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ലഹരിക്കടത്തില്‍ പിടിയിലായ ഇജാസ് ഷാനവാസിന്റെ ബിനാമിയാണെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകം അടക്കമുള്ള കേസുകളില്‍ പ്രതിയായ കോഴഞ്ചേരി സ്വദേശിയായ ഷാരോണ്‍ എന്ന ഗുണ്ടയ്ക്ക് 15,000 രൂപ ചെലവില്‍ ഷാനവാസ് വീടെടുത്ത് നല്‍കിയിട്ടുണ്ട്. ഷാനവാസിനെതിരായ വിവാദങ്ങള്‍ സര്‍ക്കാരിനെ എങ്ങനെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടിന്റെ മൂന്നാം ഭാഗത്തില്‍ സൂചിപ്പിക്കുന്നത്. ഷാനവാസിനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ ഭാവിയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലഹരിക്കെതിരെ പ്രസംഗിക്കുകയും ലഹരിവസ്തുക്കള്‍ വില്‍ക്കുകയും ചെയ്യുന്നത് കേരളത്തില്‍ തമാശയായി മാറിയെന്നും അതു സാര്‍വത്രികമാവുകയാണെന്നും മുന്‍ മന്ത്രി ജി.സുധാകരന്‍ പറഞ്ഞത് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് സഖാവ് ഷാനവാസിനെ കുറിച്ച് പുറത്തു വന്നിരിക്കുന്നത്. .  ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റിയംഗംമായ എ.ഷാനവാസ് സിപിഎമ്മില്‍നിന്നു സസ്‌പെന്‍ഷനിലായതിന്റെ പശ്ചാത്തലത്തിലാണ് സുധാകരന്റെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.സിപിഎം ഏരിയ കമ്മിറ്റിയംഗം പി.പി.സോണയ്‌ക്കെതിരായ ആരോപണം സ്ഥിരീകരിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ നടന്ന വിഡിയോ പരിശോധനയില്‍ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്..  സംഭവത്തില്‍ പരാതിയില്ലെന്ന് പറഞ്ഞ് നേതാക്കള്‍ സംഭവം പാര്‍ട്ടി തലത്തില്‍ തന്നെ ഒതുക്കി തീര്‍ക്കുകയാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (15 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (37 minutes ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (46 minutes ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (58 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (1 hour ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (2 hours ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (2 hours ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (2 hours ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (2 hours ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (3 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (3 hours ago)

Malayali Vartha Recommends