നൂറ്റി ഇരുപത്തിഅഞ്ചോളം പാകിസ്ഥാന്‍ വെബ്‌സൈറ്റുകള്‍ കേരള സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തു.

പാകിസ്ഥാന്‍റെ നൂറ്റി ഇരുപത്തിയഞ്ചോളം വെബ്‌സൈറ്റുകള്‍ കേരള ഹാക്കര്‍മാര്‍ തകര്‍ത്തു.കേരള സൈബര്‍ വാരിയേഴ്സ് ഗ്രൂപ്പ് എന്ന് അറിയപ്പെടുന്ന ഹാക്കിംഗ് ടീം ആണ് നൂറ്റി ഇരുപത്തിഅഞ്ചോളം പാകിസ്ഥാന്‍ വെബ്‌സൈറ്റുകള്‍ മുംബൈ 26/11 അറ്റാക്കിനു മറുപടി ആയി ഹാക്ക് ചെയ്തത്..
പല സൈറുകളും ഇത് വരെ ആയിട്ടും അവര്‍ക്ക് തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല .ഹാക്ക് ചെയ്തതില്‍ government ,education , organization വെബ്‌സൈറ്റുകള്‍ ഉള്‍പ്പെടുന്നു ..
ഇതിനു മുന്‍പും പല പാകിസ്ഥാന്‍ വെബ്‌സൈറ്റുകള്‍ ഈ ഹാക്കര്‍ ഗ്രൂപ്പ് തകര്‍ത്തിട്ടുണ്ട്..ഹാക്ക് ചെയ്യപ്പെട്ട സൈറ്റില്‍ താജ് ഹോട്ടലിന്റെ ഫോട്ടോയും മുംബൈ തീവ്രവാദി ആക്രമണത്തില്‍ മരണപ്പെട്ട ധീര ജവാന്മാരുടെ ഫോട്ടോയും ഇന്ത്യന്‍ ദേശീയ പതാകയും ഉണ്ടായിരുന്നു..
ബാക്ക്ഗ്രൌണ്ട് മ്യൂസിക് ആയി കുരുക്ഷേത്ര മൂവിയിലെ ഒരു യാത്രാമൊഴിയോടെ പാട്ടും വച്ചിരുന്നു..
2 മാസം മുന്‍പ് kerala.gov.in വെബ്സൈറ്റ് പാകിസ്ഥാന്‍ ഹാക്കിംഗ് ടീം ഹാക്ക് ചെയ്ത് ഇന്ത്യന്‍ ദേശീയ പതാക കത്തിക്കുന്ന ചിത്രം അപ്‌ലോഡ് ചെയ്തിരുന്നു .ഇതിനു മറുപടി ആയി ഇരുന്നൂറ്റി അന്‍പതോളം പാകിസ്ഥാന്‍ ഗവണ്മെന്റ് വെബ്‌സൈറ്റുകള്‍ മലയാളി ഹാക്കര്‍മാര്‍ തകര്‍ത്തിരുന്നു
ഹാക്ക് ചെയ്യപ്പെട്ട സൈറ്റുകള്‍ http://pastebin.com/ZQZpYh47
കേരള സൈബര്‍ വാരിയേഴ്സിന്റെ ഫേസ്ബുക്ക് പേജ് ഇതാണ് https://www.facebook.com/KeralaCyberWarriors/
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























