Widgets Magazine
30
Jan / 2023
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


 ആലപ്പുഴയില്‍ എസ്‌ഐയുടെ വീടിനു മുന്നില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍...ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്


'എവിടെയൊക്കെയോ ചെറിയ ഡൗട്ടടിച്ചു' കല്യാണത്തിന് മുമ്പേ ഗർഭിണി!വളകാപ്പ് ചടങ്ങിനിടെ രഞ്ജിനിയോട് ഷംന: ആശംസകളും, അനുഗ്രഹവും നൽകി താരങ്ങൾ....


 വാക്കുതര്‍ക്കം കയ്യാങ്കളിയായി.... പോളണ്ടില്‍ മലയാളിയെ കുത്തിക്കൊന്ന കേസില്‍ നാല് ജോര്‍ജിയന്‍ പൗരന്മാര്‍ അറസ്റ്റില്‍....


ഞെട്ടലോടെ ജനങ്ങള്‍... ഒഡിഷ ആരോഗ്യ മന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോര്‍ ദാസ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു; കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ തൊട്ടടുത്ത് നിന്ന് സുരക്ഷ ഒരുക്കിയയാള്‍ നെഞ്ചിലേക്ക് വെടി വെച്ചു


തിരിച്ചുകൊത്തുന്നു... ധൂര്‍ത്ത് ആരോപിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് ധവളപത്രം ഇറക്കിയ സമയത്തു പ്രതിപക്ഷ നേതാവിന് പുതിയ കാര്‍; പ്രതിപക്ഷ നേതാവിനെ വെള്ള പൂശി വാര്‍ത്ത നല്‍കിയവരെ പൊളിച്ചടുക്കി സൈബര്‍ സഖാക്കള്‍; വിവാദം കൊഴുക്കുന്നു

അടപ്പിച്ച സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഭക്ഷ്യസുരക്ഷാ പരിശീലനം നിര്‍ബന്ധം: മന്ത്രി വീണാ ജോര്‍ജ്... തിരുവനന്തപുരം ജില്ലയിലെ 35 ഹോട്ടലുകളിലെ ജീവനക്കാര്‍ പങ്കെടുത്തു... 785 സ്ഥാപനങ്ങള്‍ ഹൈജീന്‍ റേറ്റിംഗ് കരസ്ഥമാക്കി

24 JANUARY 2023 10:39 PM IST
മലയാളി വാര്‍ത്ത

More Stories...

നട്ടെല്ലിൻ്റെ സ്ഥാനത്ത് വാഴപ്പിണ്ടി അല്ലെങ്കിൽ ഇതിൽ പറഞ്ഞിരിക്കുന്ന ഒരു ആരോപണത്തിനെങ്കിലും പി.പി. ചിത്തരഞ്ജൻ തെളിവ് നൽകണം; പാർട്ടി കമ്മിറ്റികളിൽ പാവപ്പെട്ട തൊഴിലാളികളെ പറഞ്ഞു പറ്റിക്കുന്ന സ്ഥിരം കമ്മ്യുണിസ്റ്റ് ബ്ലാ ബ്‌ളാ പോരാതെ വരും; ചിത്തരഞ്ജൻ, പൊതു സമൂഹത്തോട് സംവദിക്കാൻ വായ്ത്താളവും കൈരേഖയും അല്ലാതെ മറ്റൊന്നും കയ്യിൽ ഉണ്ടാകില്ല എന്നുമറിയാം; തുറന്നടിച്ച് സന്ദീപ് വാചസ്പതി

 ആലപ്പുഴയില്‍ എസ്‌ഐയുടെ വീടിനു മുന്നില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍...ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; കേരളത്തിൽ നാലുദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ല

2008 ല്‍ നടന്ന മ്യൂസിയം വധശ്രമക്കേസ് ... ഗുണ്ടുകാട് സാബുവിനെതിരെ വിചാരണ തുടങ്ങി , നിലവില്‍ മൂന്നു കേസുകളിലാണ് സാബു വിചാരണ നേരിടുന്നത്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ...സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ നേരിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് എഫ്.എസ്.എസ്. ആക്ട് പ്രകാരം മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അടപ്പിച്ച സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഭക്ഷ്യ സുരക്ഷാ പരിശീലനം നിര്‍ബന്ധമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ നിയമ പ്രകാരം ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഭക്ഷ്യ സുരക്ഷാ പരീശീലനം (Fostac) നേടേണ്ടതാണ്. അടപ്പിച്ച സ്ഥാപനങ്ങള്‍ തുറന്നു കൊടുക്കുമ്പോള്‍ മറ്റ് ന്യൂനതകള്‍ പരിഹരിക്കുന്നതിനോടൊപ്പം ജീവനക്കാര്‍ എല്ലാവരും 2 ആഴ്ചയ്ക്കകം ഭക്ഷ്യ സുരക്ഷാ പരീശീലനം (Fostac) നേടണം. ശാസ്ത്രീയ പരിശീലനത്തിലൂടെ ഭക്ഷ്യ സുരക്ഷയെപ്പറ്റിയറിയാനും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാനും കഴിയും. മാത്രമല്ല ജനങ്ങള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്താനാകുമെന്നും മന്ത്രി വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ അടുത്തിടെ അടപ്പിച്ച 35 ഹോട്ടലുകളിലെ ജീവനക്കാര്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഫോസ്റ്റാക് പരിശീലനം നല്‍കി. ഈ സ്ഥാപനങ്ങളിലെ ഉടമകളും ജീവനക്കാരും ഉള്‍പ്പെടെ 110 ഓളം പേര്‍ പങ്കെടുത്തു. എഫ്.എസ്.എസ്. നിയമ പ്രകാരം ഷെഡ്യൂള്‍ നാലില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങളെപ്പറ്റി കൃത്യമായ അവബോധം ഉണ്ടാക്കുകയാണ് പരിശീലന ലക്ഷ്യം. സ്ഥാപനം അടച്ചിടാനുള്ള സാഹചര്യവും അത് പരിഹരിക്കാനുള്ള പോംവഴിയും ചര്‍ച്ച ചെയ്തു. ജീവനക്കാരുടെ സംശയങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി.

785 സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഹൈജീന്‍ റേറ്റിംഗ് നേടിയിട്ടുണ്ട്. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ (137) ഹൈജീന്‍ റേറ്റിംഗ് നേടിയത്. ഹൈജീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാക്കുന്നതാണ്. ഇതോടൊപ്പം ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉടന്‍ പുറത്തിറക്കുന്ന മൊബൈല്‍ ആപ്പിലൂടെയും തൊട്ടടുത്ത് ഹൈജീന്‍ റേറ്റിംഗുള്ള ഹോട്ടലുകളറിയാന്‍ സാധിക്കും. ഇതിലൂടെ പ്രദേശത്തെ ഏറ്റവും വൃത്തിയുള്ള സ്ഥാപനങ്ങളേതെന്ന് കണ്ടെത്താന്‍ കഴിയുന്നതാണ്. കടകള്‍ വലുതോ ചെറുതോ എന്നതല്ല സുരക്ഷിതമായ ഭക്ഷണവും വൃത്തിയുള്ള സാഹചര്യവുമാണ് പ്രധാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആർക്കും കൊടുക്കാതിരുന്ന ദുരന്തനിവാരണ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തു; അതൃപ്തി പ്രകടിപ്പിച്ച് സി.പി.ഐയും റവന്യു വകുപ്പും  (5 minutes ago)

നട്ടെല്ലിൻ്റെ സ്ഥാനത്ത് വാഴപ്പിണ്ടി അല്ലെങ്കിൽ ഇതിൽ പറഞ്ഞിരിക്കുന്ന ഒരു ആരോപണത്തിനെങ്കിലും പി.പി. ചിത്തരഞ്ജൻ തെളിവ് നൽകണം; പാർട്ടി കമ്മിറ്റികളിൽ പാവപ്പെട്ട തൊഴിലാളികളെ പറഞ്ഞു പറ്റിക്കുന്ന സ്ഥിരം കമ്മ  (11 minutes ago)

E.chandrasekharan ശ്വാസം മുട്ടി അടിമകളായി സിപിഎംനോടൊപ്പം സിപി ഐ  (12 minutes ago)

തണുപ്പടിച്ചാൽ ജലദോഷം പിടിക്കുമോ? ഈ ധാരണ തെറ്റോ ശെരിയോ? അറിയാം ഇതിനു പിന്നിലെ കാരണം  (14 minutes ago)

G.sudhakaran പരാജയെപ്പെട്ട സര്‍ക്കാരിന്റെ തലവന്‍ പിണറായിയ്ക്ക് ഉളുപ്പുണ്ടോ.  (16 minutes ago)

'എവിടെയൊക്കെയോ ചെറിയ ഡൗട്ടടിച്ചു' കല്യാണത്തിന് മുമ്പേ ഗർഭിണി!വളകാപ്പ് ചടങ്ങിനിടെ രഞ്ജിനിയോട് ഷംന: ആശംസകളും, അനുഗ്രഹവും നൽകി താരങ്ങൾ....  (45 minutes ago)

 ആലപ്പുഴയില്‍ എസ്‌ഐയുടെ വീടിനു മുന്നില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍...ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (46 minutes ago)

ഇടവേള ബാബുവിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപം നടത്തിയ ആള്‍ പിടിയിൽ... വ്ളോഗർ കൃഷ്ണപ്രസാദാണ് കാക്കനാട് സൈബർ പൊലീസിന്‍റെ പിടിയിലായത്. ഇടവേള ബാബുവിന്‍റെ പരാതിയിലാണ് നടപടി... . സൈബർ പൊലീസിനെതിരെയും  (51 minutes ago)

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; കേരളത്തിൽ നാലുദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ല  (52 minutes ago)

മഹാത്മാഗാന്ധിയുടെ 75ാം രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിസ്മരണയില്‍ രാജ്യം.... രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, പ്ര  (1 hour ago)

2008 ല്‍ നടന്ന മ്യൂസിയം വധശ്രമക്കേസ് ... ഗുണ്ടുകാട് സാബുവിനെതിരെ വിചാരണ തുടങ്ങി , നിലവില്‍ മൂന്നു കേസുകളിലാണ് സാബു വിചാരണ നേരിടുന്നത്  (1 hour ago)

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ...സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ നേരിയ മഴയ്ക്ക് സാധ്യത  (1 hour ago)

കോട്ടയത്ത് ആനയുമായി സഞ്ചരിക്കുകയായിരുന്ന ലോറി അപകടത്തിൽ പെട്ടു; ക്ഷേത്രത്തിൽ എഴുന്നള്ളത്തിനു ശേഷം കൊണ്ടു പോകുകയായിരുന്നു ആനയെ; റോഡിലേക്ക് ചാഞ്ഞു നിന്ന മരത്തിൽ തട്ടാതിരിക്കാൻ ലോറി വെട്ടിച്ചപ്പോൾ മരത്തി  (1 hour ago)

കാര്‍ ഡിവൈഡറിലിടിച്ച് യുവാവിന് ദാരുണാന്ത്യം... കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ അത്യാഹിത വിഭാഗത്തില്‍  (2 hours ago)

ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ നേതൃത്വത്തില്‍ പാറ്റൂരില്‍ 4 യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്... ഓംപ്രകാശ് ഒളിവില്‍ തന്നെ പിടികൂടാനാകാതെ പോലീസ്, മൂന്നും അഞ്ചും പ്രതികള്‍ക്ക് ജാമ്യമില്ല,  (2 hours ago)

Malayali Vartha Recommends