ആറ്റുകാല്‍ പൊങ്കാല ഉള്‍പ്പെടെ തിരുവനന്തപുരം നഗരത്തിലെ ഉത്സവങ്ങളില്‍ ഭക്ഷണ പാനീയങ്ങള്‍ വിതരണം ചെയ്യുന്നതിന് ഫുഡ് സേഫ്റ്റി അനുമതി നിര്‍ബന്ധമാക്കി... സൗജന്യ അന്നദാനം, ഭക്ഷ്യ, പാനീയ വിതരണം എന്നിവ നടത്തുന്ന വ്യക്തികളും സംഘടനകളും അനുമതി എടുക്കണം ; ഇല്ലെങ്കില്‍ നിയമനടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പുമായി പോലീസ്

ആറ്റുകാല്‍ പൊങ്കാല ഉള്‍പ്പെടെ തിരുവനന്തപുരം നഗരത്തിലെ ഉത്സവങ്ങളില്‍ ഭക്ഷണ പാനീയങ്ങള്‍ വിതരണം ചെയ്യുന്നതിന് ഫുഡ് സേഫ്റ്റി അനുമതി നിര്‍ബന്ധമാക്കി... സൗജന്യ അന്നദാനം, ഭക്ഷ്യ, പാനീയ വിതരണം എന്നിവ നടത്തുന്ന വ്യക്തികളും സംഘടനകളും അനുമതി എടുക്കണം ; ഇല്ലെങ്കില്‍ നിയമനടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പുമായി പോലീസ്.
ആറ്റുകാല്‍ പൊങ്കാല ഉള്‍പ്പെടെ തിരുവനന്തപുരം നഗരത്തിലെ ഉത്സവങ്ങളില്‍ ഭക്ഷണ പാനീയങ്ങള്‍ വിതരണം ചെയ്യുന്നതിന് ഫുഡ് സേഫ്റ്റി അനുമതി നിര്‍ബന്ധമാക്കി.
സൗജന്യ അന്നദാനം, ഭക്ഷ്യ, പാനീയ വിതരണം എന്നിവ നടത്തുന്ന വ്യക്തികളും സംഘടനകളും അനുമതി എടുക്കണം. ഇല്ലെങ്കില്‍ നിയമനടപടി ഉണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. അടുത്ത മാസം 27 മുതല്‍ മാര്‍ച്ച് എട്ട് വരെയാണ് ഇത് ബാധകമാകുക.
അതേസമയം, സംസ്ഥാനത്ത് എഫ് എസ് എസ് ആക്ട് പ്രകാരം മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അടപ്പിച്ച സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഭക്ഷ്യ സുരക്ഷാ പരിശീലനം നിര്‍ബന്ധമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് . ഈ നിയമ പ്രകാരം ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലെയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഭക്ഷ്യ സുരക്ഷാ പരീശീലനം നേടേണ്ടതാണ്.
"
https://www.facebook.com/Malayalivartha


























