സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് ഇന്ന് അവധി

രാജ്യം ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന തിരക്കുകളിൽ ആണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്ന് അവധിയായിരിക്കും. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മാത്രമല്ല റിപ്പബ്ലിക് ദിനം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃതര്‍ ഇന്നലെ തന്നെ അറിയിച്ചു. എന്നാൽ ബാറുകൾക്ക് അവധിയില്ല. റിപ്പബ്ലിക് ദിനം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. റിപ്പബ്ലിക് ദിനത്തില്‍ ആദ്യമായാണ് മദ്യശാലകള്‍ക്ക് അവധി പ്രഖ്യാപിക്കുന്നത്. എന്നാൽ ബാറുകള്‍ ഇന്ന് തുറന്നു പ്രവര്‍ത്തിക്കും.
https://www.facebook.com/Malayalivartha


























