വാഗമണില്‍ കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വാഗമണ്‍ ഉളുപ്പണി എസ്.എച്ച് കോണ്‍വെന്റിലെ കന്യാസ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍. സിസ്റ്റര്‍ സ്‌റ്റെല്ല മരിയ(35)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വാഗമണ്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha