ഋഷിരാജ് സിംഗ് ജയില്‍ ഡിജിപി

ഋഷിരാജ് സിംഗിനെ ജയില്‍ ഡിജിപിയായി സര്‍ക്കാര്‍ നിയമിച്ചു. തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ ഡിജിപിയായി ഋഷിരാജ് സിംഗിനു സ്ഥാനക്കയറ്റം നല്കിയത്. ജയില്‍ ഡിജിപിയായിരുന്ന ലോക്‌നാഥ് ബഹ്‌റയെ ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്തേയ്ക്ക് മാറ്റി. അനില്‍ കാന്ത് ആയിരിക്കും പുതിയ ബറ്റാലിയന്‍ എഡിജിപി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha