വിഎസ് സമുദായത്തിലെ കുലംകുത്തി: വെള്ളാപ്പള്ളി

വിഎസ് അച്യുതാനന്ദന്‍ സമുദായത്തിലെ കുലംകുത്തിയെന്ന് വെള്ളാപ്പള്ളി നടേശന്‍. പിണറായി വിജയന്‍ പണപ്പിരിവ് നടത്താനാണ് വിദേശ യാത്ര നടത്തുന്നത്. തന്നെ മുസ്‌ലിം വിരോധിയാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha