രോഗിയായ ഭര്‍ത്താവിന്റെ കഴുത്തുമുറിച്ച ശേഷം ഭാര്യ ആത്മഹത്യ ചെയ്തു

ഇടുക്കിയില്‍ അല്‍ഷിമേഴ്‌സ് രോഗിയായ ഭര്‍ത്താവിന്റെ കഴുത്തുമുറിച്ച ശേഷം ഭാര്യ ആത്മഹത്യ ചെയ്തു. ഇടുക്കി കുളമാവ് കരിപ്പിലങ്ങാടാണ് സംഭവം. കുളപ്പുറത്ത് സുകുമാരന്റെ കഴുത്തറുത്ത ശേഷം മിനിയാണ് ജീവനൊടുക്കിയത്. കഴുത്തില്‍ ഗുരുതരമായി മുറിവേറ്റ സുകുമാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അല്‍ഷിമേഴ്‌സ് രോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ മൂന്നുവര്‍ഷമായി കിടപ്പുരോഗിയാണ് സുകുമാരന്‍. അല്‍ഷിമേഴ്‌സ് രോഗബാധിതനായ ഭര്‍ത്താവിന്റെ കഴുത്തുമുറിച്ച ശേഷം മിനി ആത്മഹത് ചെയ്യുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha
























