Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി


വിദേശയാത്രയും ധനലാഭവും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!


ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...


സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..

മലബാറില്‍ ക്ഷേത്രട്രസ്റ്റികളില്‍ 99% രാഷ്ട്രീയക്കാര്‍;മാനദണ്ഡങ്ങള്‍ പാലിക്കാതെ നിയമനം,കോടതി ഉത്തരവിന് പുല്ലുവില! അമ്പലം വിഴുങ്ങികളില്‍ മുന്നില്‍ സിപിഎമ്മുകാര്‍

23 FEBRUARY 2023 11:57 AM IST
മലയാളി വാര്‍ത്ത

More Stories...

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കാലങ്ങളായ് ക്ഷേത്രമുതലുകള്‍ കട്ടുമുടിക്കുകയാണ് രാഷ്ട്രീയക്കാര്‍. വിശ്വാസമില്ല പക്ഷെ ദൈവത്തിന്റെ മുതല്‍ വേണം. ഒരു മാനദണ്ഡങ്ങള്‍ പാലിക്കാതെ ക്ഷേത്രങ്ങളുടെ ഭരണതലപ്പത്ത് രാഷ്ട്രീയക്കാര്‍. മലബാറില്‍ ക്ഷേത്രംട്രസ്റ്റികളില്‍ 99% രാഷ്ട്രീയക്കാര്‍. ഇതില്‍ സിപിഎമ്മുകാരുടെ അതിപ്രസരം. നിരീശ്വരവാദികളാണ് പക്ഷെ ക്ഷേത്രമുതലില്‍ കൈയ്യിട്ടുവാരും. ക്ഷേത്രം ട്രസ്റ്റികളായി പാര്‍ട്ടിക്കാര്‍ വേണ്ടാ എന്ന് കോടതി ഉത്തരവിട്ടിട്ടും ട്ര്‌സറ്റിമാരായ് അള്ളിപ്പിടിച്ച് കിടക്കുകയാണ് ഇക്കൂട്ടര്‍. കീശവീര്‍പ്പിക്കാന്‍ ഇതില്‍പ്പരം നല്ലൊരു വകുപ്പ് വേറെയില്ലല്ലോ.

മലബാര്‍ ദേവസ്വം ബോര്‍ഡില്‍ പാരമ്പര്യേതര ട്രസ്റ്റികളായി വരുന്നവരില്‍ 99 ശതമാനവും രാഷ്ട്രീയപ്പാര്‍ട്ടികളുടെ നോമിനികള്‍. ക്ഷേത്രട്രസ്റ്റികളായി ആളെ കൊണ്ടുവരുന്നതില്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നില്ലെന്നും ട്രസ്റ്റികളില്‍ സജീവരാഷ്ട്രീയക്കാരുണ്ടെന്നും ആരോപണമുണ്ട്. കോഴിക്കോട് പേരാമ്പ്രയില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവും സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗവുമായ പ്രാദേശികനേതാവാണ് ഒരു പ്രധാന ക്ഷേത്രത്തിന്റെ ട്രസ്റ്റിബോര്‍ഡ് ചെയര്‍മാനായിരിക്കുന്നത്. പ്രാദേശികതലത്തില്‍ മേല്‍കൈയുള്ള ഭരണകക്ഷിക്കാര്‍ തന്നെയാണ് ഒട്ടുമിക്ക ക്ഷേത്രങ്ങളിലും പാരമ്പര്യേതര ട്രസ്റ്റിയായിവരുന്നത്. ഇവരില്‍ പലര്‍ക്കും ക്ഷേത്രകാര്യങ്ങളുമായി ബന്ധമില്ലെന്നും വിശ്വാസികളല്ലെന്നുമുള്ള പരാതിയുയര്‍ന്നിരുന്നു.

എന്നാല്‍, ഇക്കാര്യത്തില്‍ ബോര്‍ഡിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുവരുന്നുണ്ടെന്നും കോടതിവിധി അത് ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും പ്രസിഡന്റ് എം.ആര്‍. മുരളി പറഞ്ഞു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ 1400 ക്ഷേത്രങ്ങളില്‍ പകുതിയില്‍ താഴെ ക്ഷേത്രങ്ങളിലേ ട്രസ്റ്റി ബോര്‍ഡ് ഭരണമുള്ളൂ. അതില്‍തന്നെ പാരമ്പര്യേതര ട്രസ്റ്റിമാരുള്ളത് 25 ശതമാനം ക്ഷേത്രങ്ങളില്‍ മാത്രമാണ്. അവരെ സംബന്ധിച്ച് പൊതുവേ പരാതി വിരളമാണ്. പൊതുജനങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ച് പരസ്യപ്പെടുത്തി ക്ഷേത്രകാര്യങ്ങളില്‍ തത്പരരായ നാട്ടുകാരെതന്നെയാണ് എടുക്കുന്നതെന്നും 100 ശതമാനം സൗജന്യസേവനമാണ് അവര്‍ നടത്തുന്നതെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി. എന്നാല്‍, ട്രസ്റ്റി നിയമനവിജ്ഞാപനത്തില്‍ പറയുന്ന പ്രകാരമുള്ള യോഗ്യതയുണ്ടോ എന്ന അന്വേഷണം പാരമ്പര്യേതര ട്രസ്റ്റിമാരുടെ കാര്യത്തില്‍ ബോര്‍ഡ് നടത്താറില്ലെന്നതാണ് വസ്തുത. പലപ്പോഴും പാര്‍ട്ടി ശുപാര്‍ശയാണ് പരിഗണിക്കുന്നത്. എന്തെങ്കിലും വലിയ വിവാദമുണ്ടാവുമ്പോള്‍ മാത്രമാണ് ബോര്‍ഡ് പ്രത്യക്ഷത്തില്‍ ഇടപെടുന്നത്. പ്രദേശികമായി എതിര്‍പ്പില്ലെങ്കില്‍ അസി. കമ്മിഷണര്‍ ട്രസ്റ്റി ബോര്‍ഡിന്റെ തീരുമാനം അംഗീകരിക്കുകയാണ് പൊതുവേ ചെയ്യാറ്.

മലബാറിലെ അവസ്ഥ മാത്രമല്ല ഇത്. ക്ഷേത്രങ്ങള്‍ സിപിഎമ്മുകാര്‍ക്ക് കീശവീര്‍പ്പിക്കാനുള്ള മാര്‍ഗ്ഗം മാത്രമാണ്. അല്ലാതെ വിശ്വാസം സംരക്ഷിക്കുകയെന്ന ചിന്തകളല്ല. ശബരിമലയിലും ഗുരുവായൂരിലുമൊക്കെ നടക്കുന്ന അഴിമതികള്‍ പലപ്പോഴായ് പുറത്തുവന്നിട്ടുള്ളതാണ്. എന്നാല്‍ ഇതിനെതിരെയൊന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കോടികളാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് മറിഞ്ഞത്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഒത്താശയോടെയാണ് കോടികള്‍ സര്‍ക്കാരിലേക്ക് പോയത്. പിന്നീട് ഈ വിഷയം കോടതി കയറിയതോടെ കോടതിയും രോഷത്തോടെയാണ് പ്രതികരിച്ചത്. ക്ഷേത്ര സ്വത്തില്‍ കൈകടത്തരുതെന്ന് കോടതി വ്യക്തമാക്കിയത്. ശബരിമലയില്‍ പിന്നെ ദേവസ്വംബോര്‍ഡ് ഭണ്ഡാരം വിഴുങ്ങുകയാണ്. പാര്‍ട്ടിക്കാര്‍ക്ക് വേണ്ടപ്പെട്ടവരെയൊക്കെയാണ് ക്ഷേത്രങ്ങളുടെ തലപ്പത്ത് പ്രതിഷ്ടിക്കുന്നത്. എന്തുകൊണ്ട് ക്ഷേത്ര സ്വത്തില്‍ മാത്രം കൈയ്യിട്ട് വാരുന്നു. സിപിഎമ്മുകാര്‍ കൈയ്യിട്ട് വാരി മുടിക്കുകയാണ് ക്ഷേത്രസ്വത്തുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (3 minutes ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (9 minutes ago)

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (16 minutes ago)

ഫിഫ ലോകകപ്പ്.... ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം  (30 minutes ago)

തൊഴിൽ വിജയം, സാമ്പത്തികം, ആരോഗ്യം: (ജൂലൈ 09 സമ്പൂർണ്ണ രാശിഫലം)  (51 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...  (1 hour ago)

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (5 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (6 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (6 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (6 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (6 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (6 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (8 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (8 hours ago)

Malayali Vartha Recommends