Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

വിജേഷ് പിള്ള ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ ചോദ്യം ചെയ്യലിന് സ്വപ്ന സുരേഷ് പോലീസ് സ്റ്റേഷനിലെത്തി; ഡിസിപി യുടെ നേതൃത്വത്തിലാണ് മൊഴിയെടുക്കുന്നത്; സ്വപ്നയുടെ പരാതിയിൽ വിജേഷ് പിള്ളക്കെതിരെ കേസെടുത്തത് 506 വകുപ്പ് പ്രകാരമാണ്

16 MARCH 2023 01:37 PM IST
മലയാളി വാര്‍ത്ത

വിജേഷ് പിള്ള ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ സ്വപ്ന സുരേഷിനോട് മൊഴിയെടുക്കാനായി ഹാജരാകാൻ നിർദേശം കൊടുത്തിരുന്നു. ഇപ്പോൾ ഇതാ സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കൽ പുരോഗമിക്കുകയാണ് എന്ന വിവരം പുറത്ത് വരികയാണ്. മൊഴി നൽകാൻ പോലീസ് സ്റ്റേഷനിൽ സ്വപ്ന സുരേഷ് രാവിലെ എത്തി.  ഡിസിപി അടക്കമാണ് മൊഴിയെടുക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ സ്വപ്ന സുരേഷിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇന്ന് കൂടുതൽ വിവരങ്ങൾ ആരായാനാണ് വീണ്ടും വിളിച്ചു വരുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ പത്തരയോടെയാണ് മൊഴി കൊടുക്കാൻ സ്വപ്ന എത്തിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് ശേഷം ആദ്യമായിട്ടാണ് മൊഴിയെടുക്കനായി എത്തിയിരിക്കുന്നത്.

വൈറ്റ് ഫീൽഡ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കെ ആർ പുരം സ്റ്റേഷനിലാണ് സ്വപ്ന വിജേഷിനെതിരെ പരാതി കൊടുത്തിരിക്കുന്നത്.  ഡിസിപി നേരിട്ട് എത്തി മൊഴിയെടുക്കും അദ്ദേഹം അല്പസമയത്തിനകം എത്തിച്ചേരും.

നിലവിൽ അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുത്തു തുടങ്ങിയിട്ടുണ്ട് 506 പ്രകാരമാണ് സ്വപ്നയുടെ പരാതിയിൽ വിജേഷ് പിള്ളക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു വിജേഷ് പിള്ളക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത് . അതിനു പിന്നാലെയാണ് സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യലിനായ് വിളിപ്പിച്ചത്.

അതേസമയം വിജേഷ് പിള്ളയും സ്വപ്നയും ഇവർ കണ്ടുമുട്ടിയ ഹോട്ടലിൽ സ്വപ്നയുമായി തെളിവെടുപ്പ് നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്വപ്നയെ ഭീഷണിപ്പെടുത്തി എന്നതാണ് എഫ്ഐആറിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (27 minutes ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (32 minutes ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (1 hour ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (1 hour ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (2 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (2 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (3 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (3 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (3 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (4 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (4 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (4 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (4 hours ago)

Malayali Vartha Recommends