Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

പരാതിയുടെ അടിസ്ഥാനത്തിൽ വളരെ കൃത്യമായ അന്വേഷണം നടക്കുന്നു; അതിനെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല; ഹോട്ടലിൽ ഉണ്ടായിരുന്ന അജ്ഞാതൻ ആരാണ് എന്നതിനെക്കുറിച്ച് അന്വേഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്; അതാരായിരിക്കും എന്നതിനെക്കുറിച്ച് യാതൊരുവിധ ഊഹങ്ങളുമില്ല; തുറന്നടിച്ച് സ്വപ്ന സുരേഷ്

16 MARCH 2023 02:30 PM IST
മലയാളി വാര്‍ത്ത

വിജേഷ് പിള്ള ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ സ്വപ്ന സുരേഷിനോട് മൊഴിയെടുക്കാനായി ഹാജരാകാൻ നിർദേശം കൊടുത്തിരുന്നു. ചോദ്യം ചെയ്യൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങി മാധ്യമപ്രവർത്തകരോട് സ്വപ്ന സുരേഷ് സംസാരിച്ചു. സ്വപ്നയുടെ വാക്കുകൾ ഇങ്ങനെ; ഞാൻ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ അവർ വളരെ കൃത്യമായിട്ട അന്വേഷണം നടത്തുകയാണ്.അതിനെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല.

അതിനെക്കുറിച്ച് എന്തെങ്കിലും പറയുകയാണെങ്കിൽ അത് നീതി അല്ല. ഹോട്ടലിൽ ഉണ്ടായിരുന്ന അജ്ഞാതൻ ആരാണ് എന്നതിനെക്കുറിച്ച് അന്വേഷിക്കാൻ ഞാൻ അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതാരായിരിക്കും എന്നതിനെക്കുറിച്ച് യാതൊരുവിധ ഊഹങ്ങളും എനിക്കില്ല. അന്വേഷണ ഉദ്യോഗസ്ഥർ അത് അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യും. നമുക്ക് അതുവരെ കാത്തിരിക്കാം. എനിക്ക് പൊതുസമൂഹത്തോട് ഒരു കാര്യം പറയാനുണ്ട് അതായത് ആദ്യം ഷാജി കിരൺ എന്ന ഒരു അവതാരം വന്നു.

അയാൾ പറഞ്ഞത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയാണ് എന്നെ ഇങ്ങോട്ട് അയച്ചത് എന്നാണ്. ഒത്തുതീർപ്പിന് വേണ്ടിയിട്ടാണ് താൻ വന്നതെന്നും പറഞ്ഞിരുന്നു. ഞാൻ അതിനെതിരെ തുറന്നു പറഞ്ഞപ്പോൾ എനിക്കെതിരെ കേസെടുത്തു. ഇപ്പോ വീണ്ടും ഒരാൾ വന്നു. വിജേഷ് പിള്ള പറയുന്നു എംവി ഗോവിന്ദൻ എന്ന വ്യക്തി അയച്ചത് ആണെന്ന്. അയാൾ ആരെന്ന് എന്ന് എനിക്ക് വ്യക്തിപരമായിട്ട് അറിയില്ല. അങ്ങനെ ആരോ അയച്ചിട്ടാണ് വന്നത് എന്ന് പറഞ്ഞു.

30 കോടിയുടെയും ഒരു വെബ് സീരീസിനെയും കഥയുണ്ടാക്കിയിട്ടാണ് ആ വ്യക്തിയും വന്നത്. നാടുവിട്ടു പോകണമെന്ന് എന്നോട് പറഞ്ഞു ഞാൻ എഫ്ബിയിൽ ലൈവ് വന്ന് ജനങ്ങളെ അറിയിച്ചു . എന്ത് നിഗൂഢമായ കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നത് ഇവർക്ക് എന്തൊക്കെയോ മറക്കാൻ ഉണ്ട് അതുകൊണ്ടാണ് അവർ ഇതെല്ലാം മറക്കാൻ ശ്രമിക്കുന്നത് ക്രൈംബ്രാഞ്ച് എനിക്കെതിരെ കേസ് എടുത്തിരിക്കുകയാണ്.എനിക്കെതിരെ കേസെടുക്കേണ്ട ആവശ്യമുണ്ടായിരുന്നോയെന്നും സ്വപ്ന ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (23 minutes ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (28 minutes ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (1 hour ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (1 hour ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (2 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (2 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (3 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (3 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (3 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (4 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (4 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (4 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (4 hours ago)

Malayali Vartha Recommends